Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 11:33 pm IST
in India

ലക്നൗ : രാജ്യത്തിന് വേണ്ടി ജീവിതവും, ജീവനും നൽകിയ സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ തന്നെ നേരിട്ടെത്തി . പിതാവിന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് നൽകിയതും, അനുഗ്രഹിച്ചതും, ദമ്പതികൾക്കുള്ള സമ്മാനമായി പണം നൽകിയതും സൈനികർ തന്നെ.

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് വൈകാരികമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഹവീൽദാർ ഹരേന്ദ്ര 2001 ലാണ് സൈന്യത്തിൽ ചേർന്നത്. 21- ജാട്ട് റെജിമെന്റിൽ നിയമിക്കപ്പെടുകയും ചെയ്തു. 2020 ൽ ഡ്യൂട്ടിയിലിരിക്കെ അരുണാചൽ പ്രദേശിൽ വച്ച് റോഡപകടത്തിൽ അദ്ദേഹം മരിച്ചു. പിന്നീട് ഭാര്യ അമൃത ദേവിയുടെ ചുമതലയിലാണ് മൂന്ന് മക്കളും വളർന്നത്. മകൾ പ്രാചിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് അമൃതാദേവി ഭർത്താവിനൊപ്പം സേവനമനുഷ്ഠിച്ച സൈനികരെ വിവരമറിയിച്ചു.

തുടർന്ന് ഈ സൈനികർ തങ്ങളുടെ സുഹൃത്തിന്റെ സ്മരണയ്‌ക്കായി വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഹരീന്ദ്രയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സൈനികർ ഒരു കുടുംബമായി മാറി ഹരീന്ദ്രയുടെ വീട്ടിലെത്തി.

തിങ്കളാഴ്ച രാവിലെ മുതൽ വിവാഹത്തിൽ പങ്കുചേർന്ന സൈനികർ മുഴുവൻ പരിപാടികളുടെയും ചുമതല ഏറ്റെടുത്തു. വിരമിച്ച ക്യാപ്റ്റൻ രാജേഷ് ഗുലിയ, ക്യാപ്റ്റൻ യശ്പാൽ സിംഗ്, സുബേദാർ ധരംവീർ സിംഗ്, സുബേദാർ രാംരതൻ, സുബേദാർ ധർമ്മേന്ദ്ര, ഹവിൽദാർ കിരൺപാൽ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ഡൽഹിയിൽ നിന്നുള്ള സുബേദാർ ധരംവീർ സിംഗ്, സുബേദാർ അമിത് കുമാർ, സുബേദാർ സാഗർ മാലിക് സിംഗ്, രാജസ്ഥാനിൽ നിന്നുള്ള ഹവിൽദാർ അനുജ് കുമാർ, ഹരിയാനയിൽ നിന്നുള്ള സുബേദാർ ധർമ്മേന്ദ്ര, സുബേദാർ ജിതേന്ദ്ര സിംഗ് , വിരമിച്ച ക്യാപ്റ്റൻ രവീന്ദ്ര, വിരമിച്ച ലെഫ്റ്റനന്റ് സത്യവീർ സിംഗ്, സുബേദാർ മെഹക് സിംഗ്, മീററ്റിൽ നിന്നുള്ള ഹവിൽദാർ ബൽവീർ സിംഗ് എന്നിവരുൾപ്പെടെ 15 ഓളം സൈനികർ വിവാഹത്തിൽ പങ്കെടുത്തു.

വിവാഹ ഘോഷയാത്രയെ സ്വാഗതം ചെയ്യുന്നത് മുതൽ എല്ലാ വിവാഹ ചടങ്ങുകളും നടത്തുന്നതുവരെ, സൈനികർ കുടുംബാംഗങ്ങളായി നിന്നു. മണ്ഡപത്തിൽ പ്രാചിയോടൊപ്പം നിന്നുകൊണ്ട്, അവളുടെ പിതാവിന്റെ അഭാവം അനുഭവപ്പെടുന്നില്ലെന്ന് അവർ ഉറപ്പുവരുത്തി. കൂടാതെ, സൈനികർ ഏകദേശം 6.5 ലക്ഷം രൂപ സമ്മാനമായും നൽകി. പിതാവ് ചെയ്യേണ്ട കർമ്മങ്ങളും സൈനികരാണ് നിറവേറ്റിയത്. വധു മണ്ഡപത്തിലേയ്‌ക്ക് എത്തിയത് പോലും സൈനികരുടെ കൈകളിലേന്തിയാണ്.

Tags: indian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.