Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗദ്ദർ അവാർഡ് 2025; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര പുരസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 05:07 pm IST
in Entertainment

2025 ലെ എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര അവാർഡ് മെഗാസ്റ്റാർ ചിരഞ്ജീവിക്ക്. പുതുതായി അവതരിപ്പിച്ച ഗദ്ദർ അവാർഡുകളുടെ ഭാഗമായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ച ബഹുമതിയാണിത്. ഇന്ത്യൻ സിനിമയ്‌ക്ക് ചിരഞ്ജീവി നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തെലുങ്ക് വാണിജ്യ സിനിമയെ തന്റെ മാസ് അപ്പീൽ, നൃത്തം, പ്രതിഭ എന്നിവയിലൂടെ പുനർനിർവചിച്ചതിന് പേരുകേട്ട മെഗാസ്റ്റാർ ചിരഞ്ജീവി, തമുറകളിലൂടെ കടന്നു വരുന്ന പ്രേക്ഷക പ്രീതിയുടെ പാരമ്പര്യമാണ് സൃഷ്ടിച്ചെടുത്തത്.

 

ഇതിഹാസ നടനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ‌ടി രാമറാവുവിന്റെ പേരിലാണ് എൻ‌ടി‌ആർ ദേശീയ അവാർഡ് അറിയപ്പെടുന്നത്. ദേശീയ, ആഗോള വേദികളിൽ ഇന്ത്യൻ സിനിമയുടെ നിലവാരം ഉയർത്തിയ വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നത്.

ഈ ഏറ്റവും പുതിയ അംഗീകാരം, ചിരഞ്ജീവിയുടെ കരിയറിലെ ഇതിനോടകം വന്നു ചേർന്നിട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. 2024 ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചിരുന്നു. കൂടാതെ അഭിനേതാവ് നിലയിൽ അദ്ദേഹത്തിന്റെ അസാധാരണ നേട്ടങ്ങൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് അംഗീകാരവും സ്വന്തമാക്കി.

കരിയറിലെ ആദ്യ കാലഘട്ടത്തിലെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ മുതൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായി മാറുന്നത് വരെയുള്ള ചിരഞ്ജീവിയുടെ യാത്ര, ഇന്നും എണ്ണമറ്റ അഭിനേതാക്കളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രൊഫഷണൽ രംഗത്ത്, ചിരഞ്ജീവിയുടെ ഏറ്റവും പുതിയ റിലീസായ മന ശങ്കര വര പ്രസാദ് ഗാരു, തെലുങ്കിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. ഇപ്പോൾ സംവിധായകൻ ബോബിക്കൊപ്പം വരാനിരിക്കുന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. സിനിമാപ്രേമികളും ആരാധകരും അദ്ദേഹത്തിന്റെ പുതിയ വമ്പൻ ചിത്രമായ ഫാന്റസി എന്റർടെയ്‌നർ വിശ്വംഭരയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

Tags: Telugu MovieChiranjeevigadhar award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

Music

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്

Entertainment

52 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഗ്ലോബൽ ബ്ലോക്ക്ബസ്റ്റർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.