അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികളുടെ എല്ലാം കണ്ണുകള്‍ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുത്തു.
രാത്രി 7 മണി മുതലാണ് മത്സരം.ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
മലയാളികളുടെ പ്രതീക്ഷ സഞ്ജു സാംസണിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സഞ്ജു പുറത്തെടുത്ത മിന്നും പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍.
















