Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ടിപി അമ്പത്തിയൊന്ന് വെട്ട് ,കേരള സ്റ്റോറിയും ഒരു സിനിമയായിട്ട് കാണുക,മക്കൾ അബായ ധരിച്ചത് പ്രശ്നമായി,;കൃഷ്ണകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 07:40 pm IST
in Entertainment

ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്‌ട്രീയത്തിലാണ് സജീവം. ഇപ്പോഴിതാ കേരള സ്റ്റോറിയിലെ ബീഫ് നി​ർബന്ധിപ്പിച്ച് കഴിക്കുന്നതുമായി ബന്ധപ്പെട്ട വിവാ​​​ദത്തിൽ പ്രതികരിക്കുകയാണ് നടൻ. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് നടൻ വെറ്റൈറ്റി മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബിജെപി അനുഭാവിയാണെങ്കിലും ഞാൻ എല്ലാവരുമായും ഒത്തുപോകുന്നൊരാളാണ്. ​ലീ​ഗിന്റെ തങ്ങൾ കുടുംബത്തിലെ ബഷീർ തങ്ങളും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

ഞങ്ങൾ ഒരുമിച്ച് ബിസിനസ് ചെയ്തവരാണ്. പുള്ളിക്കും ഇല്ല പ്രശ്നം എനിക്കും ഇല്ല പ്രശ്നം. തിരുവനന്തപുരത്ത് വന്നാൽ പുള്ളി എന്റെ വീട്ടിൽ വരും. ഞാൻ കൊടുക്കുന്ന ഭക്ഷണം കഴിക്കും. അതുപോലെ ‍‍ഞാനും. അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. അവിടെ നിന്ന് തരുന്ന ഭക്ഷണം കഴിക്കാറുണ്ട്

കേരള സ്റ്റോറിയെ ഒരു സിനിമയായിട്ട് കാണുക. ടിപി അമ്പത്തിയൊന്ന് വെട്ട് അതിനേയും സിനിമയായിട്ട് കാണുക. ഏതും സിനിമയെ സിനിമയായിട്ട് കാണുക. ഇഷ്ടമുള്ളവർ കാണുക. ഇഷ്ടമില്ലെങ്കിൽ കാണേണ്ടതില്ല. ഞാൻ അതേ പറയൂ. പ്രധാനമന്ത്രി മോദിയെ മോശമാക്കി സിനിമ വന്നാൽ സെൻസർ ബോർഡ് അം​ഗീകരിച്ചിട്ടുണ്ടെങ്കിൽ ഇഷ്ടമുള്ളവർ പോയി കാണുക.

അല്ലാത്തവർ കാണേണ്ടതില്ല. സെൻസർ ബോ​ർഡ് അം​ഗീകരിച്ച് ഒരു സിനിമ പുറത്ത് വരികയാണെങ്കിൽ അത് പോയി കാണുക. കാണാൻ താൽപര്യമില്ലാത്തവർ കാണേണ്ടതില്ല. എമ്പുരാൻ ഇറങ്ങിയപ്പോഴും വിവാദമുണ്ടായിരുന്നു. എനിക്ക് കാണാൻ ആ​ഗ്രഹമില്ലായിരുന്നു ഞാൻ കണ്ടില്ല. അത് തടയണമെന്ന് ‍ഞാൻ പറയാറില്ല. ആവിഷ്കാര സ്വാതന്ത്ര്യമായി കാണും. അതിന് ആണല്ലോ സെൻ‌സർ ബോർഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്. സെൻസർ ബോർഡിലും കൈകടത്തലുകൾ നടക്കാം.

പക്ഷെ ഏതെങ്കിലും ഒരു സംവിധാനത്തെ വിശ്വസിച്ച് മാത്രമെ മുന്നോട്ട് പോകാൻ പറ്റു കൃഷ്ണകുമാർ പറഞ്ഞു. മക്കൾ മുസ്ലീം സ്ത്രീകൾ ധരിക്കുന്ന അബായ വസ്ത്രം ധരിച്ചപ്പോഴുണ്ടായ വിവാ​ദങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. വലിയൊരു വിവാദമുണ്ടായ മറ്റൊരു കാര്യമുണ്ട്. ഞാനും മക്കളും കൂടി കുറച്ച് നാൾ മുമ്പ് അബുദാബിയിൽ‌ പോയി. അവിടുത്തെ ​ഗ്രാന്റ് മോക്സിൽ പോകണമെന്ന് എനിക്കും മക്കൾക്കും ആ​ഗ്രഹം തോന്നി. വളരെ മനോഹരമായ ഒരു ബിൽഡിങ്ങാണത്. അബായ എന്നൊരു വസ്ത്രമുണ്ട്.

മോസ്ക്ക് കാണാൻ പോയപ്പോൾ മക്കൾക്കായി വില കൊടുത്ത് അബായ വാങ്ങി. അവർ അത് ധരിച്ച് ഞാനും ഒപ്പം നിന്ന് മോസ്ക്കിനുള്ളിൽ നിന്നും ഫോട്ടോ പകർത്തി പോസ്റ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ ഇതെല്ലാം ഇ‌പ്പോഴും കിടപ്പുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടൊരു യാത്രയായിരുന്നു. കാരണം മനോഹരമായ ഒരു സ്ഥലത്ത് പോകാൻ കഴിഞ്ഞു. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴിസിറ്റിയിലെ അദ്ദേഹം ഒരു കുറിപ്പ് എഴുതിയിട്ടു.

ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് കൃഷ്ണ കുമാർ എന്നായിരുന്നു കുറിപ്പ്. വാളയാർ കഴിഞ്ഞാൽ കൃഷ്ണകുമാറിനെ ആർക്കും അറിയില്ല. പക്ഷെ പുള്ളിയുടെ കുറിപ്പ് വൈറലായപ്പോൾ എന്റെ പാർട്ടിയിലെ ആളുകൾ എന്നെ വിളിച്ചു. എന്താണ് വിഷയമെന്ന് ചോ​ദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു നമ്മൾ അമേരിക്കയിൽ പോയിട്ട് ഇന്റർനാഷണൽ‌ ലൈസൻസ് ഉണ്ടെങ്കിലും എനിക്ക് റൈറ്റ് ഹാന്റ് വണ്ടി ഓടിക്കാൻ പറ്റില്ല. ലെഫ്റ്റ് ഹാന്റ് മാത്രമെ ഓടിക്കാൻ പറ്റു. അതുപോലെ അബുദാബിയിൽ ഒരു സ്ഥലത്ത് പോയാൽ അവിടെ പ്രവേശിക്കണമെങ്കിൽ അവിടുത്തെ നിയമം പാലിക്കണം. അതുപോലെ ഇന്ത്യയിൽ ഒരു നിയമം ഉണ്ടെങ്കിൽ അതും പാലിക്കുക. അത്രയേയുള്ളു പ്രശ്നം. അതുകൊണ്ട് ഒരു സ്ഥലത്ത് കേറാൻ ഒരു നിയമം പാലിക്കണമെന്ന് പറഞ്ഞാൽ അത് ചെയ്യണം. ഞങ്ങൾക്ക് അവിടെ കയറാൻ ഇഷ്ടവുമുണ്ട്. പിന്നെ അബായ ഇട്ടാൽ എന്ത് സംഭവിക്കാനാണ്. എനിക്കും മക്കൾക്കും എന്തെങ്കിലും പറ്റിയോ?

ആ വസ്ത്രം ധരിക്കാൻ തയ്യാറായതുകൊണ്ട് അകത്ത് കയറി കാണാനും ആസ്വ​ദിക്കാനും കഴിഞ്ഞു. എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഏതെങ്കിലും സംവിധാനത്തിൽ വിശ്വസിച്ചേ മുന്നോട്ട് പോകാൻ പറ്റു. കമ്യൂണിസ്റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. എനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. എന്ന് കരുതി നിയമം പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ. സിസ്റ്റം ഫോളോ ചെയ്യണം എന്നും കൃഷ്ണ കുമാർ പറഞ്ഞു.

 

Tags: bjpactor KrishnakumarLatest newsAbaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.