Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വലിയ പക്ഷികളെ പോലും ഇരയാക്കുന്ന ഭീകര ഞണ്ടുകൾ : ഇതാണ് ഭയപ്പെടുത്തുന്ന ഡീഗോ ഗാർസ്യ കടൽദ്വീപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:16 am IST
in Agriculture

അമേരിക്കന്‍ നാവികത്താവളമുള്ള ഡീഗോ ഗാർഷ്യ ഷാഗോസ് എന്ന ദ്വീപസമൂഹത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തില്‍ ഭാരതത്തിനും മൗറീഷ്യസിനും ഇടയ്‌ക്കാണ് 58 ദ്വീപുകള്‍ ചേര്‍ന്ന, ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ദ്വീപസമൂഹം. ഇവയില്‍ ഏറ്റവും വലുതാണ് തെക്കേയറ്റത്തുള്ള ഡീഗോ ഗാര്‍ഷ്യ എന്ന സു(കു)പ്രസിദ്ധ അമേരിക്കന്‍ നാവികത്താവളം.

പതിനെട്ടാം നൂറ്റാണ്ടുവരെ ഇവിടെ ആള്‍താമസം ഇല്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ട് ആയതോടെ ഫ്രാന്‍സും ബ്രിട്ടനും സമുദ്രാധിപത്യത്തിനായി മത്സരിച്ചപ്പോഴാണ് ഷാഗോസ് ചിത്രത്തില്‍ വരുന്നത്. അവയുടെ ഭൗമശാസ്ത്രപരമായ തന്ത്രപ്രാധാന്യമായിരുന്നു കാരണം. നാവികതാവളമുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം, മാത്രമല്ല ഇന്ത്യയെ തേടിപ്പോകുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും മറ്റും അനുയോജ്യമായ ഇടത്താവളവും. തിരുവനന്തപുരത്തു നിന്നും 1,700 കിലോമീറ്റര്‍ ദൂരം. മൗറീഷ്യസില്‍ നിന്നും 2,200 കി.മീ വടക്കു കിഴക്കും മാലിദ്വീപില്‍ നിന്നും 500 കി.മീ തെക്കും.

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കു സമീപം ഇറാന്റെ പടക്കപ്പൽ മുക്കിയ അന്തർവാഹിനി എത്തിയത് ഡീഗോ ഗാർസ്യയിൽനിന്നാണെന്നു കരുതപ്പെടുന്നു.സൈനിക കേന്ദ്രം എന്നതിനപ്പുറം വലിയ ജൈവവൈവിധ്യവുമുണ്ട് ഈ ദ്വീപിൽ. കോക്കനട്ട് ക്രാബ് എന്നറിയപ്പെടുന്ന ഞണ്ടുവർഗത്തിലെ ഏറ്റവും വലിയ ജീവിയും ഈ ദ്വീപിലുണ്ട്. തേങ്ങകൾ കടിച്ചുപൊട്ടിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയ്‌ക്ക് ആ പേര് ലഭിച്ചത്. ചാൾസ് ഡാർവിൻ ഭീകരർ എന്നു വിശേഷിപ്പിച്ച ഈ ഞണ്ടുകൾ വലിയ പക്ഷികളെയും എലികൾ പോലെയുള്ള ജീവികളെയുമൊക്കെ ഇര പിടിക്കാൻ ശേഷിയുള്ളവയാണ്. തങ്ങളുടെ ഇരകളുടെ അവശിഷ്ടങ്ങൾ ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകാൻ ഇവയ്‌ക്കാകും.

ഡീഗോ ഗാർസ്യ കടൽപ്പക്ഷികളുടെ പ്രധാന ആവാസകേന്ദ്രമാണ്. സൂട്ടി ടേൺ, വൈറ്റ് ടേൺ, റെഡ്-ഫൂട്ടഡ് ബൂബി, ഫ്രിഗേറ്റ്ബേഡ് തുടങ്ങിയ ഇനങ്ങൾ ഇവിടെയുണ്ട്. ദ്വീപിലെ തെങ്ങുകളും കുറ്റിച്ചെടികളും ഇവയ്‌ക്ക് കൂടുണ്ടാക്കാൻ സൗകര്യമൊരുക്കുമ്പോൾ, ചുറ്റുമുള്ള കടൽ മത്സ്യസമ്പത്താൽ സമൃദ്ധമാണ്. പല്ലികളും അരണകളുമാണ് ഇവിടുത്തെ പ്രധാന ഉരഗവർഗങ്ങൾ.

Tags: Islandus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

News

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

News

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.