Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

വ്യജ രസീത് അച്ചടിച്ചത് പിടിഎ പ്രസിഡന്റിന്റെ പ്രസില്‍, സ്‌കൂള്‍ ഗ്രൗണ്ടും വാടയ്‌ക്ക് നല്‍കി പണം പിരിക്കുന്നു, കോര്‍പ്പറേഷനിലെ മുന്‍ ഭരണ സമിതിയും കൂട്ടു നിന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:02 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: എസ്എംവി സ്‌കൂളില്‍ പിടിഎ ഫണ്ട് എന്നപേരില്‍ കമ്മിറ്റി നടത്തിയത് ലക്ഷങ്ങളുടെ പണപ്പിരിവ്. കൂടാതെ സ്‌കൂളിലെ തേക്കു മരവും മുറിച്ചു കടത്തി. വിദ്യാഭ്യാസ വകുപ്പിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ് മരം മുറിച്ച് കടത്തിയത്.

വിദ്യാഭ്യാസ വകുപ്പിന്റെയും കഴിഞ്ഞ കാലങ്ങളിലെ നഗരസഭ ഭരണ സമിതിയുടെയും പിന്തുണയോടെയാണ് സിപിഎം നേതൃത്വത്തിലുള്ള പിടിഎ കമ്മറ്റി അനധികൃത പിരിവ് നടത്തിയത്. ആറ്റുകാല്‍ ഉത്സവത്തിനുമാത്രമല്ല ഇടയ്‌ക്കിടെ സമീപത്തെ കടകളില്‍ നിന്നും പണം പിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എസ്എംവി സ്‌കൂളിലെ പിടിഎയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ് നഗരസഭ. വിദ്യാര്‍ത്ഥികളുടെ പേരില്‍ പിടിഎ പ്രസിഡന്റും മെമ്പറും ചേര്‍ന്ന് സ്‌കൂളിനെ നാണംകെടുത്തി പണപ്പിരിവ് നടത്തിയതിനെതിരെ രക്ഷകര്‍ത്താക്കളില്‍ നിന്നും പ്രതിഷേധം ഉയരുന്നു.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ അനധികൃതമായി അമിത തുക ഈടാക്കിയതായി വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഐരാണിമുട്ടത്തും കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിലും ഈഞ്ചക്കലിലുമാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയവരില്‍ നിന്ന് അമിതതുക പിരിച്ചെടുത്തതായി പരാതി ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് സ്‌കൂളിലെ പണപ്പിരിവ് കണ്ടെത്തുന്നത്.

എസ്എംവി സ്‌കൂള്‍ പിടിഎ സ്‌കൂള്‍ ഡെവലപ്‌മെന്റ് ഫണ്ട് പിടിഎ എന്നു പ്രിന്റ് ചെയ്ത കൂപ്പണ്‍ ഉപയോഗിച്ചാണ് പണപ്പിരിവ്. വ്യാജ രേഖകള്‍ നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥലത്ത് ക്ഷേത്രത്തില്‍ ആരാധനയ്‌ക്കു വന്നവരുടെ കൈയില്‍ നിന്നു പണപ്പിരിവ് നടത്തുന്ന ഗുരുതരമായ ക്രമക്കേടാണ് പിടിഎ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോര്‍പ്പറേഷനു വേണ്ടി നഗരസഭ സെക്രട്ടറി തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും പരാതി നല്‍കിയിരിക്കുകയാണ്.

പണം കൊടുത്തില്ലെങ്കില്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പിടിഎയ്‌ക്കുള്ളത്. പിടിഎ അംഗത്തിന്റെ പ്രസില്‍ അച്ചടിച്ച കൂപ്പണ്‍ ആണ് പിരിവിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി ഒരു മാഫിയയാണ് സ്‌കൂളിനെ നിയന്ത്രിക്കുന്നത്. അധ്യാപകര്‍ പോലും ഇവരെ ഭയന്നാണ് നില്‍ക്കുന്നത്. രാത്രികാലങ്ങളില്‍ പല കാര്യങ്ങള്‍ക്കും സ്‌കൂള്‍ ഗ്രൗണ്ട് വാടകയ്‌ക്ക് കൊടുക്കുന്നതായും പരാതിയുണ്ട്. സ്‌കൂളിനകത്ത് പിടിഎയുടെ അനുമതിയോടെ നടത്തിയിരുന്ന തട്ടുകട വകുപ്പ് മന്ത്രി ഇടപെട്ടാണ് പൊളിച്ചുമാറ്റിയത്. പിടിഎയുടെ ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷിക്കണമെന്ന് മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: corporationThiruvananthapuramSMV School
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.