Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോർമുനയിൽ 295 കിലോ സ്ഫോടകവസ്തു ; ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കാൻ ശേഷി ; ഇതാണ് ഇറാൻ കപ്പലിനെ മുക്കിയ യുഎസിന്റെ മാർക്ക് 48 ടോർപിഡോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 07:32 pm IST
in India

ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇസ്രായേലും, അമേരിക്കയും . ആരെയും ഭീതിയിലാഴ്‌ത്തുന്ന കടൽയുദ്ധമാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ടോർപിഡോ ഉപയോഗിച്ച് ഒരു പടക്കപ്പലിനെ യുഎസ് മുക്കുന്നത് ഇതാദ്യമാണ്. ഒറ്റ ടോർപിഡോ കൊണ്ടാണ് ഇറാൻ കപ്പൽ തകർന്നത് .

6 മീറ്റർ നീളം, 1558 കിലോ ഭാരമുള്ള അത്യാധുനിക ടോർപിഡോയായ മാർക്ക് 48 യുഎസ് സൈന്യത്തിന്റെ ഏറ്റവും പ്രഹരശേഷിയുള്ള ജലബോംബാണ്. 8 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ഇതിനാൽ തകർക്കാം. ലക്ഷ്യങ്ങൾ കണ്ടെത്തി തകർക്കാനായി പ്രത്യേക സോണാർ, സെൻസർ സംവിധാനങ്ങളും ഇതിലുണ്ട്.

യുഎസ് മുങ്ങിക്കപ്പലുകളിലെ സൈനികർക്ക് ഇതിനെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമുണ്ട്. നിയന്ത്രണം നഷ്ടമായ ശേഷം സ്വയം നിയന്ത്രിക്കുന്ന രീതിയിലേയ്‌ക്ക് മാർക്ക് 48 ടോർപിഡോ മാറും. ദ്രാവക ഇന്ധനത്തിലാണ് ടോർപിഡോ മുന്നോട്ട് പോകുന്നത് . ഇതിന്റെ പോർമുനയിൽ 295 കിലോ ഭാരമുള്ള പോളിമർ അധിഷ്ഠിത സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്.

താഴ്ന്നുകിടക്കുന്ന അമേരിക്കൻ മുങ്ങിക്കപ്പലിൽ നിന്ന് ടോർപിഡോ കടലിലൂടെ വിക്ഷേപിക്കുന്നതാണ് ആദ്യം ചെയ്യുക . സോണാറും , സെൻസറുകളും ഉപയോഗിച്ച് ടോർപിഡോ ശത്രുക്കപ്പലിന്റെ സമീപത്തെത്തും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചാരം. ആക്രമിക്കേണ്ട കപ്പലിന്റെ അടിയിലെത്തിയശേഷമാണ് ടോർപിഡോ പൊട്ടിത്തെറിക്കുന്നത്.സ്ഫോടനത്തിൽ അടിവശം തകർന്ന് കപ്പൽ നശിക്കും. ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കാൻ ശേഷിയുള്ളതാണ് മാർക്ക് 48 ടോർപിഡോ.

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

India

സംഹാരനാശിനിയായി വരുന്നു ഇന്ത്യയുടെ ദുർഗ-II ; 100 കിലോവാട്ടിലധികം ശേഷിയുള്ള ഹൈ-പവർ ലേസർ ആയുധം , ക്രൂയിസ് മിസൈലുകൾ പോലും തകർക്കാൻ ശേഷി

India

ബാലിസ്റ്റിക്, ആന്റി-ബാലിസ്റ്റിക്, ക്രൂയിസ്, ഹൈപ്പർസോണിക് ; ഏത് ലക്ഷ്യത്തെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ള കരുത്തന്മാർ

India

55 ടൺ ഭാരം , മിനിറ്റിൽ എട്ട് ആർട്ടിലറി ഷെല്ലുകളെ വിക്ഷേപിക്കാൻ ശേഷി : ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷി വർധിപ്പിക്കാൻ ‘പ്രോജക്ട് രണജിത്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.