Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 10:52 am IST
in Kerala

കോട്ടയം: കേരളമാകെ പടരുന്ന ഒരു വികാരത്തിൻറെ പൊട്ടിത്തെറിയാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി നേതാവ് എൻ ഹരി. ആലപ്പുഴയെ വിഴുങ്ങുന്ന ആ സംസ്കാരത്തിനെതിരായ പോരാട്ടത്തിൽ സുധാകരനും അണിചേരുന്നു. വിപ്ലവ മണ്ണും മനസ്സും മാറുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാമായണ ശീലുകളിൽ അടങ്ങിയിരിക്കുന്ന ജീവിത സത്യങ്ങൾ 6 പതിറ്റാണ്ടിനു ശേഷം പ്രായോഗിക്കാൻ ജീവിതത്തിൽ പകർത്തി പാർട്ടിയോട് ലാൽസലാം പറയുന്നു സഖാവെന്നും എൻ ഹരി പറഞ്ഞു.

ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ പേരിൽ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചാണ് പുറത്തിറങ്ങുനത്.

ഫേസ്ബുക്ക് പോസ്റ്റ്:

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ്സുധാകരൻ……

മാറാത്തതെല്ലാം മാറുകയാണ്. മാറാപ്പുകൾ വലിച്ചെറിയുന്ന കാലം.

കർക്കിടകമാസത്തിലെ മുൻമന്ത്രി ജി സുധാകരന്റെ രാമായണ പാരായണത്തിന്റെ അർത്ഥതലങ്ങൾ കൂടുതൽ വിപുലമാവുകയാണ് ഇപ്പോൾ.

തനിക്ക് പറയാനുള്ളത് പ്രകടിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് രാമായണ പാരായണമെന്ന് അന്ന് ജി സുധാകരൻ വ്യക്തമാക്കിയിരുന്നു.

പാർട്ടിയിലെ ഇരുട്ടിൻറെ ശക്തികൾക്കും തന്നെ വേട്ടയാടുന്ന രാക്ഷസവേഷങ്ങളുടെയും തലയ്‌ക്ക് വെളിച്ചം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയാണ് അദ്ദേഹം നടത്തിയത്.

ചിദ്രശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണ് സഖാക്കളുടെ നേതൃത്വം. സ്ഥാനാർത്ഥി നിർണയത്തിൽ പച്ചയായ മതാന്ധത കടന്നുവരുന്നു. ഇത്തരം കീഴടങ്ങുകൾക്കെതിരെയാണ് സുധാകരനെ പോലെയുള്ള നേതാക്കൾ മനം മടുത്തു പടിയിറങ്ങുന്നത്.

കേരളമാകെ പടരുന്ന ഒരു വികാരത്തിൻറെ പൊട്ടിത്തെറിയാണ് ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്.ആലപ്പുഴയെ വിഴുങ്ങുന്ന ആ സംസ്കാരത്തിനെതിരായ പോരാട്ടത്തിൽ സുധാകരനും അണിചേരുന്നു. വിപ്ലവ മണ്ണും മനസ്സും മാറും.

രാമായണ ശീലുകളിൽ അടങ്ങിയിരിക്കുന്ന ജീവിത സത്യങ്ങൾ 6 പതിറ്റാണ്ടിനു ശേഷം പ്രായോഗിക്കാൻ ജീവിതത്തിൽ പകർത്തി പാർട്ടിയോട് ലാൽസലാം പറയുന്നു സഖാവ്.

പ്രിയ മാർക്സിസ്റ്റ് നേതാക്കളെ ഇനിയെങ്കിലും തലയിൽ വെളിച്ചം ഉണ്ടാകണം. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി മനസ്സും ശരീരവും സമർപ്പിച്ച നേതാവാണ് കൈകൂപ്പി പിൻവാങ്ങുന്നത്. സഖാക്കൾ ഊറ്റം കൊള്ളുന്ന പുന്നപ്രയുടെ നേതാവ്. അടിമ കൂട്ടങ്ങൾ സൈബർ ആക്രമണത്താൽ കൊലവിളികൾ നടത്തിയ നേതാവ്

ജി സുധാകരൻ കാലത്തിൻറെ ചുവരെഴുത്തു വായിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്തയിൽ അഭിമാനം കൊള്ളുന്നു.

വിപ്ലവ മണ്ണിലെ ഈ മാറ്റം കേരളത്തിൻറെ അനുദിനം മാറുന്ന മനസ്സാണ് സൂചിപ്പിക്കുന്നത്. മാറാത്തതെല്ലാം മാറുകയാണ്. മാറാപ്പുകൾ വലിച്ചെറിയുന്ന കാലം.

“വർഗീയത തുലയട്ടെ”

 

Tags: bjpalappuzhaG.SudhakaranN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.