Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരെ പരമോന്നത നേതാവാക്കിയാലും തീര്‍ക്കും: ഇസ്രയേല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:19 pm IST
in World

ടെല്‍ അവീവ്: പരമോന്നത നേതാവായി ഇറാന്‍ ആരെ നിയമിച്ചാലും ആ നേതാവിനെയും തീര്‍ത്തുകളയുമെന്ന് ഭീഷണിയുമായി ഇസ്രയേല്‍. പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമേനിയെ തെരഞ്ഞെടുത്തെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ്‌
പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സാണിന്റെ ഭീഷണി.

ഇസ്രയേലിനെ നശിപ്പിക്കാനും യുഎസിനേയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിലെ ജനങ്ങളെ അടിച്ചമര്‍ത്താനുമായി ഇറാനിയന്‍ ഭരണകൂടം നിയമിക്കുന്ന എല്ലാ നേതാക്കളേയും ഇസ്രയേല്‍ ഉന്മൂലനം ചെയ്യും. അതിന് അയാളുടെ പേരോ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും കാറ്റ്സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഇസ്രയേലിനെ നശിപ്പിക്കാനും യുഎസിനേയും സ്വതന്ത്രലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിലെ ജനങ്ങളെ അടിച്ചമര്‍ത്താനുമായി ഇറാനിയന്‍ ഭരണകൂടം നിയമിക്കുന്ന എല്ലാ നേതാക്കളേയും ഇസ്രയേല്‍ ഉന്മൂലനം ചെയ്യും. അതിന് അയാളുടെ പേരോ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും കാറ്റ്സ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

അതേസമയം യുഎസുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശ്യമില്ലെന്നും യുദ്ധം തുടരുമെന്നും ആവര്‍ത്തിച്ച് ഇറാന്‍. യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സഹായിയായിരുന്ന മുഹമ്മദ് മൊഖ്ബര്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

അമേരിക്കയില്‍ വിശ്വാസമില്ല. അവരുമായി ഒരു ചര്‍ച്ചയ്‌ക്കും താത്പര്യമില്ല. എത്ര കാലം വേണമെങ്കിലും യുദ്ധം തുടരാം, മൊഖ്ബര്‍ പറഞ്ഞു.

ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധമാണിതെന്നും ആക്രമണം അവസാനിക്കുന്നത് വരെ ശക്തമായ പ്രതിരോധം തുടരുമെന്നുമാണ് ഐക്യരാഷ്‌ട്രസഭയിലെ ഇറാന്‍ പ്രതിനിധി അലി ബഹ്‌റൈനി പ്രതികരിച്ചത്.

ഇറാനുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ചര്‍ച്ചയ്‌ക്ക് തയാറാണെങ്കിലും അത് വളരെ വൈകിപ്പോയി എന്നാണ് ട്രംപിന്റെ നിലപാട്. യുഎസിനെതിരെ 17-ാമത്തെ ആക്രമണ തരംഗമാണ് നടത്തുന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍ (ഐആര്‍ജിസി) നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് എന്നാണ് ഐആര്‍ജിസി പ്രത്യാക്രമണങ്ങള്‍ക്ക് നല്കിയിരിക്കുന്ന പേര്.

 

Tags: Israel KatzIran-Israel warAyatollah Ali KhameneiIsraeli Defense Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

World

ഇറാനെതിരെയുള്ള ഒരു ദിവസത്തെ യുദ്ധത്തിന് ചെലവായത് 779 മില്യണ്‍ ഡോളര്‍

World

ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങ് മാറ്റി

World

ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമി മകൻ മോജ്തബ ഖമേനിയെന്ന വാർത്ത തള്ളി ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.