Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാടിനെ അയോധ്യയാക്കാൻ ശ്രമം ; സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മതശക്തികൾക്ക് തമിഴ്‌നാട്ടിൽ സ്ഥാനമില്ലെന്ന് സത്യരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:11 pm IST
in India

ചെന്നൈ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം സനാതനധർമ്മവും, ദ്രാവിഡ പ്രത്യയശാസ്ത്രവും തമ്മിലായിരിക്കുമെന്ന് നടൻ സത്യരാജ് . സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മതശക്തികൾക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സത്യരാജ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ എല്ലാം ഒരു പ്രത്യേക വംശത്തിലേയ്‌ക്ക് മാത്രം പോകണമെന്നുള്ളതാണ് സനാതന പ്രത്യേയശാസ്ത്രം . എല്ലാം എല്ലാവർക്കും പോകണമെന്നുള്ളതാണ് ദ്രാവിഡ പ്രത്യയശാസ്ത്രം . സിനിമയും രാഷ്‌ട്രീയവും വ്യത്യസ്തമാണ്. പഞ്ച് ഡയലോഗുകൾ കൊണ്ട് പൊതുജനങ്ങളുടെ കൈയ്യടി മാത്രമേ ലഭിക്കൂ.

ജനങ്ങളെ ആകർഷിക്കുന്ന വാക്കുകളേക്കാൾ ഭരണത്തിൽ കാണിക്കുന്ന ഉത്തരവാദിത്തവും പ്രവർത്തനവുമാണ് പ്രധാനം . രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നവർ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയങ്ങളിൽ ഉറച്ച വ്യക്തതയും ഉണ്ടായിരിക്കണം. തമിഴ്‌നാടിനെ മറ്റൊരു അയോധ്യയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മതശക്തികൾക്ക് സംസ്ഥാനത്ത് സ്ഥാനമില്ല. . സിനിമാ മേഖലയിലെ നേതാക്കൾ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പുതിയ കാര്യമല്ല. എംജിആർ, ജയലളിത തുടങ്ങിയ നേതാക്കളുടെ പാരമ്പര്യം ഇപ്പോഴും ചർച്ചയിലാണ്. എങ്കിലും , നിലവിലെ സാഹചര്യത്തിൽ, സോഷ്യൽ മീഡിയയുടെ സ്വാധീനം, ആരാധക രാഷ്‌ട്രീയം, താര ഇമേജിനെ അടിസ്ഥാനമാക്കിയുള്ള വോട്ട് നേടൽ എന്നിവ പുതിയതാണ്. “ എന്നും സത്യരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തിട്ടാണ് വിജയ് രാഷ്‌ട്രീയത്തിൽ വന്നതെന്നാണ് ദിവ്യയുടെ ചോദ്യം.

 

 

Tags: sathyraj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.