Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോകകപ്പ് ടി-20 ആദ്യ സെമിയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 06:00 am IST
in Cricket
കിവീസ് നായകന്‍ സാന്റ്‌നറും ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രമും

കിവീസ് നായകന്‍ സാന്റ്‌നറും ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രമും

കൊല്‍ക്കത്ത: ടി-20 ലോകകപ്പിന്റെ അവസാന രണ്ടുപേരില്‍ ഒരാള്‍ ആരെന്നറിയാനുള്ള പോരാട്ടം ഇന്ന്.

ആദ്യ സെമിയില്‍ ഇതുവരെ ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെ മുന്നേറിയ ദക്ഷിണാഫ്രിക്ക, കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി ഏഴിന്. ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച രണട്ു ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ഇരുടീമിനും ഇതുവരെ ടി-20 ലോകകപ്പില്‍ മുത്തമിയാന്‍ സാധിച്ചിട്ടില്ല. എയ്ഡന്‍ മാര്‍ക്രാമിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും അത്യുജ്വല ഫോമിലാണ്. യാതൊരു കരുണയും കൂടാതെ ബൗളര്‍മാരെ നേരിടുന്നവരാണവര്‍. മാര്‍ക്രം തന്നെയാണ് ഇതില്‍ കേമന്‍. ടി-20യില്‍ 2000 റണ്‍സ് സ്വന്തമാക്കാന്‍ മാര്‍ക്രാമിന് ഇനി 52 റണ്‍സ് കൂടി മതി. അതുപോലെ 32 റണ്‍സ് കൂടി നേടിയാല്‍ ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ 300 റണ്‍സ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാകും.

അതേസമയം, സൂപ്പര്‍ എട്ട് ഘട്ടത്തില്‍ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ കണക്കെടുപ്പില്‍ മുന്നിലെത്തിയ ടീമാണ് കിവീസ്. മാത്രവുമല്ല, പ്രാഥമിക റൗണ്ടില്‍ ദക്ഷിണാഫ്രിക്കയോട് അവര്‍ പരാജയപ്പെട്ടിട്ടുമുണ്ട്. അതിന് പകരം വീട്ടാനുള്ള ഒരുക്കത്തിലാണ് ന്യൂസിലന്‍ഡ്. എന്നിരുന്നാലും ന്യൂസിലന്‍ഡിനെ എഴുതിത്തള്ളാനാവില്ല. ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ന്യൂസിലന്‍ഡ് താരം എന്ന റിക്കാര്‍ഡ് സ്വന്തമാക്കാന്‍ ക്വിന്റണ്‍ ഡി കോക്കിന് 35 റണ്‍സ് കൂടി മതി.

നിലവിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം കൊല്‍ക്കത്തയില്‍ ബുധനാഴ്ച മഴയ്‌ക്ക് സാധ്യത കുറവാണെന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു.

സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, സെമി ഫൈനലുകള്‍ക്കും ഫൈനലിനും ഐസിസി റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് നിശ്ചിത സമയത്ത് കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. എന്നിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ചയിലേക്ക് മാറ്റും. ഇന്ന് കളി എവിടെയാണോ നിര്‍ത്തിയത്, അവിടെ നിന്നുതന്നെ വ്യാഴാഴ്ച മത്സരം പുനരാരംഭിക്കും.

റിസര്‍വ് ദിനത്തിലും കളി നടത്താന്‍ സാധിക്കാത്ത വിധം മഴ തുടരുകയാണെങ്കില്‍ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവറോ ടോസോ ഉണ്ടാകില്ല. പകരം സൂപ്പര്‍ 8 ഘട്ടത്തിലെ പ്രകടനമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. സൂപ്പര്‍ 8 ഘട്ടത്തില്‍ ഗ്രൂപ്പ് 1-ല്‍ മൂന്ന് മത്സരങ്ങളും ജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. എന്നാല്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് 2-ല്‍ 3 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്. അതിനാല്‍ മത്സരം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നാല്‍ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവന്‍
ക്വിന്റണ്‍ ഡി കോക്ക്, റയാന്‍ റിക്കിള്‍ട്ടണ്‍, എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

ന്യൂസിലന്‍ഡ് പ്ലെയിംഗ് ഇലവന്‍
ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട്, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, ജെയിംസ് നീഷാം, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോധി.

Tags: ICC Twenty20 World Cup 2026South Africa vs New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Social Trend

ഇന്ത്യ ലോകകപ്പ് നേടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പാകിസ്ഥാനികൾ : വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.