Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഐആര്‍എഫ് റാങ്കിങ്: കുസാറ്റ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാല, രാജഗിരി മികച്ച കോളജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 11:05 am IST
inKerala
കുസാറ്റ്, രാജഗിരി

കുസാറ്റ്, രാജഗിരി

തൃശൂര്‍: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടിക പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ റാങ്ക് പ്രഖ്യാപനം നടത്തിയത്. കുസാറ്റാണ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാല. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിഭാഗത്തില്‍ എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിനാണ് (ഓട്ടോണമസ്) ഒന്നാം സ്ഥാനം.

എറണാകുളം സെന്റ് തെരേസാസ് കോളജ്, തൃശൂര്‍ വിമല കോളജ് എന്നിവയ്‌ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി ആവിഷ്‌കരിച്ച കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (കെഐആര്‍എഫ്) രണ്ടാമത് എഡിഷന്‍ ഫലപ്രഖ്യാപനമാണ് നടന്നത്. ദേശീയതലത്തിലുള്ള റാങ്കിങ് സംവിധാനമായ എന്‍ഐആര്‍എഫില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍, കേരളത്തിന്റെ സവിശേഷ സാമൂഹിക പശ്ചാത്തലം പരിഗണിച്ചാണ് റാങ്കിങ് തയാറാക്കുന്നത്.

ഈ വര്‍ഷം ആകെ 519 സ്ഥാപനങ്ങള്‍ റാങ്കിങില്‍ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. മികച്ച രണ്ടാമത്തെ സര്‍വകലാശാല കോട്ടയം എംജിയാണ്. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സ്ഥാനം കരസ്ഥമാക്കി. എന്‍ജിനീയറിങ് കോളജുകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സിഇടി, കൊല്ലം ടികെഎം, എറണാകുളം രാജഗിരി എന്നിവ യഥാക്രമം ഒന്ന ്മുതല്‍ മൂന്ന് വരെ സ്ഥാനത്തിനര്‍ഹമായി. എറണാകുളം രാജഗിരി ബിസിനസ് സ്‌കൂളിനാണ് മാനേജ്‌മെന്റ് കോഴ്‌സുകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. നഴ്‌സിങ് കോളജുകളുടെ വിഭാഗത്തില്‍ മലപ്പുറം മിംസ് കോളജ് ഓഫ് നഴ്‌സിങ്ങും ടീച്ചര്‍ എഡ്യൂക്കേഷനില്‍ കോഴിക്കോട് ഫാറൂഖ് ട്രെയ്‌നിങ് കോളജും ഒന്നാം റാങ്കുകാരായി. വെള്ളായണി കോളജ് ഓഫ് അഗ്രികള്‍ച്ചറിനാണ് അഗ്രികള്‍ച്ചര്‍ -അനുബന്ധ മേഖലയില്‍ ഒന്നാം റാങ്ക്. സര്‍വകലാശാലാ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടുന്ന സ്ഥാപനത്തിന് അഞ്ച് ലക്ഷം രൂപയുടെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് സമ്മാനിക്കും. മറ്റ് ഓരോ വിഭാഗങ്ങളിലും ഒന്നാം റാങ്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ അവാര്‍ഡും സമ്മാനിക്കും.

 

Tags: CusatRajagiri collegeKIRF Ranking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

Kerala

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

Kerala

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

Kerala

കൂമ്പാരമേഘങ്ങള്‍ ഉയര്‍ത്തുന്നത് സംയുക്ത കാലാവസ്ഥ ഭീഷണികളെന്ന് കുസാറ്റ് പഠനം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.