Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളനാട് ശശിയെക്കൊണ്ട് പൊറുതിമുട്ടി സിപിഎം; നിലവില്‍ മുള്ളന്‍പന്നിയെ തല്ലിക്കൊന്നക്കേസില്‍ ഒളിവില്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 09:59 am IST
in Kerala, Thiruvananthapuram

നെടുമങ്ങാട് : സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയുടെ ധിക്കാരപരമായ നിലപാടുകളും നിയമലംഘനങ്ങളും പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ശശിയുടെ നടപടികള്‍ പ്രാദേശിക ഘടകങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.പലപ്പോഴും പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നറിയിപ്പുകള്‍ അദ്ദേഹം പുച്ഛിച്ചു തള്ളുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് 2024ല്‍ സിപിഎമ്മിലേക്ക് എത്തിയ ശശി, വന്ന കാലം മുതല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.

പൊതുമുതല്‍ നശിപ്പിക്കല്‍, ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ശിലാഫലകം തല്ലിത്തകര്‍ക്കുകയും ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ നിന്ന് സ്വന്തം ചിത്രം വെട്ടിമാറ്റുകയും ചെയ്ത ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ശശിക്കെതിരേ 25 ക്രിമിനല്‍ കേസുകളാണുള്ളത്. ഇതില്‍ പലകേസുകളിലും അറസ്റ്റുചെയ്യപ്പെട്ടിട്ടുമുണ്ട്.

കഴിഞ്ഞയാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ചു എന്ന പരാതിയും പോലീസിനു ലഭിച്ചിട്ടുണ്ട്. വെള്ളനാട്ട് വ്യക്തിയുടെ പുരയിടത്തില്‍നിന്ന് മണ്ണിടിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി പിടിച്ചെടുത്തപ്പോള്‍ വില്ലേജോഫീസിലെത്തി ഓഫീസറെ ഭീഷണിപ്പെടുത്തല്‍, വെള്ളനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനെ ഓഫീസില്‍ കയറി മര്‍ദിക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരിയെ ഓഫീസില്‍ കയറി അസഭ്യംപറയല്‍ തുടങ്ങിയവയിലെല്ലാം ശശിക്കെതിരെ കേസുണ്ട്.

മുണ്ടേല രാജീവ് ഗാന്ധി റെസിഡെന്‍സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് എം. മോഹനകുമാര്‍ ആത്മഹത്യചെയ്തതിലും വെള്ളനാട് ശശിക്കെതിരേ മോഹനകുമാറിന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ശശി കോണ്‍ഗ്രസിലായിരിക്കേ, തെരഞ്ഞെടുപ്പുകള്‍ക്കായി കോടിക്കണക്കിനു രൂപ പല പേരിലും വായ്‌പയെടുത്തെന്നും ഇത് തന്റെ സ്വത്തുക്കള്‍ വിറ്റാണ് തിരികെയടച്ചതെന്നും മോഹനകുമാറിന്റെ ആത്മഹത്യാക്കുറുപ്പില്‍ പറഞ്ഞിരുന്നു. സിപണ്ടിഎമ്മില്‍ ചേര്‍ന്ന ശേഷം വ്യാജപ്രചാരണങ്ങള്‍ നടത്തി സഹകകരണസംഘത്തെ തകര്‍ക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

മുള്ളന്‍പന്നിയെ തല്ലിക്കൊന്നുവെന്നതാണ് ഏറ്റവും പണ്ടുതിയ കേസ്. വനംവകുപ്പിനെ അറിയിക്കാതെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചുകൊന്നതാണ് ശശിയെ ഏറ്റവും ഒടുവില്‍ കുടുക്കിയിരിക്കുന്നത്. ഇതിന് വനംവകുപ്പൊന്നും വേണ്ട, ഞാന്‍ നോക്കിക്കൊള്ളാം’ എന്ന് പറഞ്ഞ് നാട്ടുകാരുടെ വിലക്ക് ലംഘിച്ചായിരുന്നു ഈ കൃത്യം. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ കഴിയുന്ന ശശിയെ കണ്ടെത്താന്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

പാര്‍ട്ടി നിയമങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും നിരക്കാത്ത ‘ഗുണ്ടാ’ ശൈലി അണികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിരന്തരമായ നിയമലംഘനങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന സാഹചര്യത്തില്‍, കര്‍ശനമായ അച്ചടക്ക നടപടി വേണമെന്ന ആവശ്യം പ്രാദേശിക തലത്തില്‍ ശക്തമാണ്.

Tags: NedumangadVellanad SasiCPM Trivandrumമുള്ളന്‍പന്നിhedgehogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

Kerala

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)
Kerala

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

Kerala

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.