Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ നാലാഴ്ചത്തെ പദ്ധതിക്ക് രൂപം നൽകി ട്രംപ് : മുഴുവൻ നേതൃത്വത്തെയും തുടച്ചു നീക്കുമെന്നും യുഎസ് പ്രസിഡൻ്റ്

ഇത് നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന് നാല് ആഴ്ചയോ അതിൽ കൂടുതലോ എടുക്കുമെന്ന് ഞങ്ങൾ കരുതുന്നതായും ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 08:59 am IST
in World

വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം നാല് ആഴ്ച നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ക്രൂരമായ സൈനിക കമാൻഡ് നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനുപുറമെ ഇതുവരെ 48 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നും ഒമ്പത് യുദ്ധക്കപ്പലുകൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
ഇതുവരെ ഈ യുദ്ധത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇറാൻ യുദ്ധത്തിന്റെ പൂർണ്ണമായ സമയക്രമം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ മരണങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ്
പറഞ്ഞു.

ഇത് നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന് നാല് ആഴ്ചയോ അതിൽ കൂടുതലോ എടുക്കുമെന്ന് ഞങ്ങൾ കരുതുന്നതായും ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ ഒരു വലിയ രാജ്യമാണ്, ഇതിന് നാല് ആഴ്ച എടുത്തേക്കാമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

അതേ സമയം ഇറാന്റെ പ്രതികാര നടപടിയിൽ അഞ്ച് യുഎസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. കുവൈത്തിലെ ആക്രമണത്തിലായ് ഈ സൈനികർക്കെല്ലാം പരിക്കേറ്റത്. അവരുടെ കുടുംബങ്ങളെ അറിയിച്ച ശേഷം രക്തസാക്ഷികളായ സൈനികരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ഫോട്ടോകളും പരസ്യമായി പുറത്തുവിടുമെന്ന് യുഎസ് സൈന്യം അറിയിച്ചതായും ട്രംപ് വ്യക്തമാക്കി.

കൂടാതെ യുദ്ധ പ്രവർത്തനങ്ങൾ നിലവിൽ പൂർണ്ണ ശക്തിയോടെ നടക്കുന്നുണ്ടെന്നും ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ തുടരുമെന്നും ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നേരത്തെ പറഞ്ഞിരുന്നു. നമ്മുടേതുപോലുള്ള ഒരു സൈന്യം ഒരിക്കലും ഉണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ആ സൈന്യത്തെ നന്മയ്‌ക്കായി ഉപയോഗിക്കുകയാണ് എന്ന് ട്രംപ് തുടർന്നു പറഞ്ഞു.

കൂടാതെ ഇറാൻ യുദ്ധത്തിനായി മാർ-എ-ലാഗോ വസതിയിൽ ഒരു നിരീക്ഷണ മുറി തന്നെ ട്രംപ് ഒരുക്കിയിട്ടുണ്ട്.
ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഓപ്പറേഷന് ട്രംപ് മേൽനോട്ടം വഹിച്ചത് ഇവിടെയാണ്.

Tags: GCCDonald TrumpAyatollah Ali KhameneiUS Iran war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ലോകത്തിന് ആശ്വാസമായി ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി ട്രംപ്, സൈനിക നടപടികൾ അവസാനിപ്പിച്ചേക്കും

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

World

അടുത്തത് ക്യൂബ…? പ്രസിഡന്റിനെ നീക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.