Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്ക അജയ്യരായി മുന്നോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 05:59 am IST
in Cricket

ന്യൂദല്‍ഹി: ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ മുന്നോട്ട്. ഏറ്റവും ഒടുവില്‍ സൂപ്പര്‍ 8ല്‍ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്ക ഈ ലക്ഷ്യം 17.5 ഓവറില്‍ മറികടന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റാസ ഓള്‍റൗണ്ട് പ്രകടനവുമായി നന്നായി പൊരുതി. പക്ഷെ വിജയം മാത്രം അകന്നുപോയി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സിക്കന്ദറിന്റെ വെടിക്കെട്ട് പ്രകടന മികവിലാണ് പൊരുതാവുന്ന ടോട്ടലില്‍ എത്തിചേര്‍ന്നത്. 43 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ എട്ട് ബൗണ്ടറികളും നാല് സിക്‌സറും സഹിതം 73 റണ്‍സെടുത്തു. ക്യാപ്റ്റന് സ്വന്തം കൂട്ടാളികളില്‍ നിന്ന് മികച്ചൊരു പിന്തുണ ലഭിച്ചത് ക്ലൈവ് മഡാന്‍ഡെ(പുറത്താകാതെ 26)യില്‍ നിന്ന് മാത്രം. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്താണ് സിംബാബ്‌വെ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ 154 റണ്‍സിന്റെ ലക്ഷ്യം വച്ചത്.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ ഞെട്ടിക്കാന്‍ സിക്കന്ദര്‍ റാസയ്‌ക്ക് സാധിച്ചു. 14 റണ്‍സിനിടെ രണ്ട് പേരെ പുറത്താക്കി. പിന്നീട് തകര്‍പ്പന്‍ ബാറ്റിങ് കാഴ്‌ച്ചവച്ച ഡെവാള്‍ഡ് ബ്രെവിസി(42)ന്റെ വിക്കറ്റ് നേടിയും റാസയാണ്. പക്ഷെ ബൗളിങ്ങിലും മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ വന്നതോടെ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് അടുക്കുകയായിരുന്നു. റയന്‍ റിക്കിള്‍ട്ടണും(31) ഡേവിഡ് മില്ലറും(22) മികവ് കാട്ടിയ മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും(21) ജോര്‍ജ് ലിന്‍ഡെയും പുറത്താകാതെ നിന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

ലോകകപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത ഏക ടീം ആയാണ് ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിനൊരുങ്ങുന്നത്. ഇതുവരെ ആകെ കളിച്ച ഏഴ് മത്സരങ്ങൡ ഏഴും വിജയിച്ചു.

സൂപ്പര്‍ 8ല്‍ പുറത്തായവര്‍

ശ്രീലങ്ക, പാകിസ്ഥാന്‍, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ്

സെമി പോരാട്ടങ്ങള്‍
ഒന്നാം സെമി. മാര്‍ച്ച് 4-ബുധന്‍ (ഈഡന്‍ ഗാര്‍ഡന്‍)
ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക

രണ്ടാം സെമി. മാര്‍ച്ച് 5- വ്യാഴം (വാംഖഡെ)
ഇംഗ്ലണ്ട്- ഭാരതം

Tags: ICC Twenty20 World Cup 2026South Africa vs zimbabwe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Social Trend

ഇന്ത്യ ലോകകപ്പ് നേടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പാകിസ്ഥാനികൾ : വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.