Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 08:25 pm IST
in India

പ്രതാപ്ഗഡ് ; ഉത്തർപ്രദേശിൽ 12 വർഷം മുൻപ് തടവിലാക്കി മതം മാറ്റിയ യുവാവ് തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് . പ്രതാപ്ഗഡ് സ്വദേശിയായ പ്രതാപ് ശുക്ലയെയാണ് മുസ്ലീം സുഹൃത്തുക്കളും , തീവ്ര ഇസ്ലാമിസ്റ്റുകളും ചേർന്ന് തടവിലാക്കി മതം മാറ്റിയത്. , നിർബന്ധിതമായി ഇസ്ലാമിലേക്ക് മതം മാറ്റിയ പ്രതാപിന്റെ പേര് “ഷേർ അലി ഖാൻ” എന്ന് മാറ്റുകയും ചെയ്തു.

ദൗദ്‌നഗർ പള്ളിയിൽ വെച്ചായിരുന്നു മതം മാറ്റം. കൂടാതെ, പ്രതാപിന്റെ പേരിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമ്മിച്ച് പ്രതികൾ ദുരുപയോഗം ചെയ്തു. മതവികാരത്തിന് വിരുദ്ധമായി യുവാവിനെ ഗോമാംസം കഴിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. എതിർക്കുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ കഠിനമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെയാണ് തടവിലാക്കിയവരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടക്കാൻ പ്രതാപിനായത്.

തുടർന്ന് തന്നെ തട്ടിക്കൊണ്ടുപോയവർക്കെതിരെ പ്രതാപ് ജെത്വാര പോലീസിൽ പരാതി നൽകി. പ്രധാന പ്രതിയായ ബദറുൽ സമാനുൾപ്പെടെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലേക്ക് അയച്ചു. പ്രധാന പ്രതിയായ ബദറുൽ സമാനുൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.

ഇതിനിടെ പ്രതാപ് സനാതൻ ഹിതകാരിണി സംഘടനയെ സമീപിച്ച് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വരണമെന്ന ആഗ്രഹം അറിയിച്ചു. പ്രതാപ്ഗഡിലെ മകോയ കുണ്ഡയിലുള്ള ആശ്രമം വേദ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ സംഘടിപ്പിച്ചു. വേദ ജപത്തിനും പുണ്യ ഹവനത്തിനും ഇടയിൽ, സന്തോഷ് വീണ്ടും ഹിന്ദു മതം സ്വീകരിച്ചു.

 

Tags: Gharwapsi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

India

യഥാർത്ഥ ആത്മസംതൃപ്തി ഹിന്ദുമതത്തിൽ ; 47 കുടുംബങ്ങളിൽ നിന്നുള്ള 141 പേർ സനാതന ധർമ്മം സ്വീകരിച്ചു

India

വർഷങ്ങൾക്ക് മുൻപ് മതം ഉപേക്ഷിച്ചവർ തിരിച്ചെത്തുന്നു : സുക്മയിൽ 47 കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു

India

തെറ്റ് മനസിലായി , ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി 50 കുടുംബങ്ങൾ ; ഇനി മതപരിവർത്തനത്തിനെതിരെ ഞങ്ങളുമുണ്ടാകുമെന്നും ഉറപ്പ്

India

പ്രണയം തലയ്‌ക്ക് പിടിച്ചപ്പോൾ മതം മാറി മുസ്ലീമായി : 180 ദിവസം ഖുറാൻ പഠനം ; ഒടുവിൽ മടുത്ത് ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങി അമൻ ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.