Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുമായി വികസന സംവാദത്തിന് തയാര്‍: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:11 am IST
in Kerala
ബിജെപി ഹജ്ജ് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍
നിര്‍വഹിക്കുന്നു

ബിജെപി ഹജ്ജ് പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ചിട്ട് എന്ത് വികസനമാണ് ഉണ്ടായതെന്ന വിഷയത്തില്‍ സിപിഎമ്മുമായി ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കോഴിക്കോട് ബിജെപി ഹജ്ജ് പരിഹാര പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

പത്ത് കൊല്ലം ഭരിച്ചിട്ട് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമം. വികസന കാര്യത്തില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്‌ക്ക് ബിജെപി തയാറാണ്. ജനങ്ങള്‍ വികസനരാഷ്‌ട്രീയത്തെ സ്വീകരിക്കും. മികവിന്റെ രാഷ്‌ട്രീയത്തെയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്നത്. വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷിത കേരളം എന്ന മൂന്ന് മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റോ രണ്ട് സീറ്റുകളില്‍ മാത്രം ജയിക്കാനല്ല മത്സരിക്കുന്നത്. കേരളത്തില്‍ ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബിജെപി ജനങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങുന്നത്. സഖ്യത്തിന് 140 സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും.

നാടിന്റെ ഭാവിക്ക് വേണ്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്. വികസിത ഭാരതം സൃഷ്ടിക്കുമ്പോള്‍ അതിനൊപ്പം കേരളവും വികസിക്കണം. മാറിമാറി കേരളം ഭരിച്ച ഇടത്-വലത് മുന്നണികളെ ജനങ്ങള്‍ക്ക് മടുത്തു. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് നാടിന്റെ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.

പുറത്തിറങ്ങുന്ന സിനിമകള്‍ കാണാനും കാണാതിരിക്കാനും ആളുകള്‍ക്ക് അവകാശമുണ്ട്. കേരള സ്റ്റോറി സിനിമ ഉണ്ടാക്കാന്‍ സംവിധായകന് അവകാശമുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത് കോടതിയാണ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് കേസിലെ സുപ്രധാന കണ്ണികളെ രക്ഷിക്കാനാണ്, തന്ത്രിയാണ് കുറ്റക്കാരനെന്ന ആഖ്യാനം സൃഷ്ടിച്ച് കടകംപള്ളിയെയും വാസവനെയും രക്ഷപ്പെടുത്താനായിരുന്നു തന്ത്രം. അദ്ദേഹം പറഞ്ഞു. വിവിധ മുസ്ലിം വിഭാഗങ്ങളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ചുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹവുമായുള്ള ബന്ധം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചോ വോട്ടുപിടിക്കാനോ അല്ല. വര്‍ഷങ്ങളായി ബിജെപിക്കെതിരെ നടക്കുന്ന കുപ്രചാരണം അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കി സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് അത് അദ്ദേഹം പറഞ്ഞു.

വികസിത കേരളം ബിജെപി ഹെല്‍പ്പ് ഡസ്‌കിലൂടെ 94000 പരാതികള്‍ പരിഹരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജൂലൈ മുതല്‍ 30 സംഘടന ജില്ലകളിലെ ഹെല്‍പ്പ് ഡസ്‌കിലെത്തിയ 90 ശതമാനം പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. ‘കൂടെ ഉണ്ടാകും ഞങ്ങള്‍’ എന്നത് ബിജെപിയുടെ ഒരു മുദ്രാവാക്യമല്ല. അത് കേരളത്തിന് നല്‍കുന്ന ഉറപ്പാണ്. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം ഹജ്ജ് തീര്‍ത്ഥാടകരുടെ അലോട്ട്‌മെന്റില്‍ വര്‍ദ്ധനവുണ്ടായെന്നും അത് 1.75 ലക്ഷമായി ഉയര്‍ന്നുവെന്നും ചടങ്ങില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. എം. അബ്ദുല്‍സലാം പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടകരുടെ അലോട്ട്‌മെന്റില്‍ സുതാര്യത വരുത്തുകയും ഹജ്ജ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് തനിച്ച് പോകാനുള്ള അനുവാദം ഉണ്ടാവുകയും അവര്‍ക്ക് വേണ്ടി പ്രത്യേക വനിതാ യാത്രാ വിമാനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ നടപ്പാക്കുകയും പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യും. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പരാതികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുന്നുണ്ട് അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. അബ്ദുല്‍സലാം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ബിജെപി സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍, ബിജെപി ഔട്ട് റീച്ച് സെക്രട്ടറി ഷമീര്‍ കെ. മുഹമ്മദ്, ബിജെപി മൈനോറിറ്റി മോര്‍ച്ച സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, മോര്‍ച്ച ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Rajiv Chandrasekharബിജെപി ഹജ്ജ് പരിഹാര പോര്‍ട്ടല്‍BJP Hajj Solution Portal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു
Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

വിസി നിയമനം നിയമക്കുരുക്കിലാവാൻ കാരണം ഡോ. സിസ തോമസിനോടുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ വിരോധം മാത്രം: രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.