Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി; കൊമ്പന്‍ രവികൃഷ്ണന്‍ ജേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 07:31 am IST
in Kerala
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ച് ഇന്നലെ നടന്ന ആനയോട്ട മത്സരത്തില്‍ കൊമ്പന്‍ രവികൃഷ്ണന്‍ ഒന്നാമതെത്തുന്നു

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ച് ഇന്നലെ നടന്ന ആനയോട്ട മത്സരത്തില്‍ കൊമ്പന്‍ രവികൃഷ്ണന്‍ ഒന്നാമതെത്തുന്നു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റ് നിര്‍വഹിച്ചു. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിച്ച് ഇന്നലെ നടന്ന വാശിയേറിയ ആനയോട്ട മത്സരത്തില്‍ കൊമ്പന്‍ രവികൃഷ്ണന്‍ ജേതാവായി. രണ്ടാം തവണയാണ് രവികൃഷ്ണന്‍ ആനയോട്ട മത്സരത്തില്‍ ജേതാവാകുന്നത്.

2022 ലും രവികൃഷ്ണന്‍ ആനയോട്ട മത്സരത്തില്‍ വിജയിച്ചിട്ടുണ്ട്. ഉച്ചക്ക് നാഴികമണി മൂന്ന് അടിച്ചതോടെ ക്ഷേത്രത്തിനകത്തുവെച്ച് പാരമ്പര്യ അവകാശികള്‍, ആനകള്‍ക്ക് അണിയാനുള്ള കുടമണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറി. പാപ്പാന്മാര്‍ കുടമണികളുമായി മഞ്ജുളാലിന് പരിസരത്തേക്ക് കുതിച്ച്, ഓട്ടത്തിന് തയാറായി നിര്‍ത്തിയ ആനകളെ അണിയിച്ചു. മാരാര്‍ ശംഖുനാദം മുഴക്കിയതോടെ ഓട്ടമത്സരത്തിനായി മുന്‍നിരയില്‍ നിന്നിരുന്ന കൊമ്പന്മാരായ ബാലു, കൃഷ്ണനാരായണന്‍, രവിക്യഷ്ണന്‍ എന്നിവര്‍ ഓട്ടമാരംഭിച്ചു. തുടക്കത്തില്‍ ബാലുവായിരുന്നു മുന്നില്‍. തൊട്ടുപിന്നില്‍ കൃഷ്ണനാരായണനും കുതിച്ചു. ഓട്ടത്തിന്റെ പകുതി പിന്നിട്ടതോടെ മൂന്നാം സ്ഥാനത്തായിരുന്ന രവികൃഷ്ണന്‍ കുതിച്ചോടി ഒന്നാമതെത്തി. പിന്നീട് രവികൃഷ്ണനെ പിന്നിലാക്കാന്‍ ബാലുവിനോ, കൃഷ്ണനാരായണനോ കഴിഞ്ഞില്ല. കിഴക്കേ ഗോപുര കവാടമെത്തുമ്പോള്‍, ബാലു രണ്ടാംസ്ഥാനത്തും, കൃഷ്ണനാരായണന്‍ മൂന്നാം സ്ഥാനത്തുമായി. ഒന്നാമനായി ഓടിയെത്തിയ രവികൃഷ്ണന്‍, ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കടന്ന് ഏഴ് ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കി സ്വര്‍ണക്കൊടിമരം വണങ്ങിയതോടെ രവികൃഷ്ണനെ ജേതാവായി പ്രഖ്യാപിച്ചു.

ഇനിയുള്ള ഉത്സവം 10 നാള്‍, ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുപോകാതെ ഭഗവാനെ സേവിച്ച് കഴിയാനുള്ള സൗഭാഗ്യം രവികൃഷ്ണന് മാത്രം സ്വന്തം. പത്ത് ദിവസത്തെ പ്രധാന ചടങ്ങുകളില്‍ ആറാം വിളക്കുമുതല്‍ സ്വര്‍ണക്കോലം ഏറ്റുന്നതും രവികൃഷ്ണനായിരിക്കും. 2003 ജൂണ്‍ 25 ന് തൃത്താല സ്വദേശി ശിവശങ്കരനാണ് രവികൃഷ്ണനെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്.

 

Tags: Guruvayur temple festivalKomban Ravi Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.