Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഴിമാറടാ മുണ്ടയ്‌ക്കല്‍ ശേഖരാ….”കേരള സ്റ്റോറി2 കാണുന്നത് തടയാന്‍ വന്ന ഡിവൈഎഫ്ഐക്കാരെ ഓടിച്ചുവിട്ട അമ്മച്ചി വൈറല്‍

കേരളത്തെ അപമാനിക്കുന്ന കേരള സ്റ്റോറി 2 കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസ്സം നിന്ന ഡിവൈഎഫ്ഐക്കാരോട് നിങ്ങള്‍ ആരെങ്കിലും ഈ സിനിമ കണ്ടോ എന്ന് ധിക്കാരത്തോടെ ചോദിച്ച് സിനിമ കാണാന്‍ വന്ന പ്രായമുള്ള അമ്മച്ചി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 07:56 pm IST
in Kerala
കേരള സ്റ്റോറി 2 കാണാന്‍ ടിക്കറ്റെടുത്തിട്ടും ഡിവൈഎഫ്ഐക്കാര്‍ സിനിമ കാണാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തതിനെ ചോദ്യം ചെയ്യുന്ന വൃദ്ധദമ്പതികള്‍ (ഇടത്ത്)

കേരള സ്റ്റോറി 2 കാണാന്‍ ടിക്കറ്റെടുത്തിട്ടും ഡിവൈഎഫ്ഐക്കാര്‍ സിനിമ കാണാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തതിനെ ചോദ്യം ചെയ്യുന്ന വൃദ്ധദമ്പതികള്‍ (ഇടത്ത്)

കോട്ടയം:കേരളത്തെ അപമാനിക്കുന്ന കേരള സ്റ്റോറി 2 കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസ്സം നിന്ന ഡിവൈഎഫ്ഐക്കാരോട് നിങ്ങള്‍ ആരെങ്കിലും ഈ സിനിമ കണ്ടോ എന്ന് ധിക്കാരത്തോടെ ചോദിച്ച് സിനിമ കാണാന്‍ വന്ന പ്രായമുള്ള അമ്മച്ചി. അമ്മച്ചിയുടെ ഈ ചോദ്യത്തിന് മുന്‍പില്‍ ഡിവൈഎഫ്ഐക്കാരുടെ സിനിമ കാണാന്‍ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് ഹുങ്ക് തകര്‍ന്നുവീണു.

കേരള സ്റ്റോറി 2 കാണുന്നതിനെ തടസ്സപ്പെടുത്താന്‍ വന്ന ഡിവൈഎഫ്ഐക്കാരെ ഓടിച്ചുവിടുന്ന അമ്മച്ചിയുടെ വീഡിയോ:

The #Talibanism of #CPM & #DYFI. The left goons entered a theatre at #Kottayam, showing #KeralaStory2 & told theatre management to stop showing it..
There were people who took tickets and watching cinema…. forcefully they were evicted by @CPIMKerala goons… See the pleas of… pic.twitter.com/rfG9g75vt2

— KVS Haridas 🇮🇳 (@keveeyes) February 28, 2026

കോട്ടയത്തെ തിയറ്ററില്‍ നടന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ശനിയാഴ്ച കേരളത്തിലെ തിയറ്ററുകളില്‍ കേരള സ്റ്റേറി 2 പ്രദര്‍ശനത്തിനെത്തിയത്.

കേരളവുമായി ബന്ധമില്ലാത്ത കേരള സ്റ്റോറി ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന പിടിവാശിയില്‍ കോട്ടയത്തെ തിയറ്ററില്‍ നിന്നും സിനിമ കാണാനെത്തിയ ഒരുപാട് പേരെ ഡിവൈഎഫ് ഐ സംഘം ഇറക്കിവിട്ടിരുന്നു. കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങുന്ന ഡിവൈഎഫ് ഐയുടെ ഫാസിസ്റ്റ് മുഖമാണ് ശനിയാഴ്ച കോട്ടയത്തെ തിയറ്ററിന് മുന്‍പില്‍ കണ്ടത്.

കേരളത്തെ അപമാനിക്കുന്ന സിനിമയാണിതെന്ന് ഡിവൈഎഫ്ഐക്കാര്‍ പറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ കാണാം. ഇതിനെയാണ് സിനിമ കാണാന്‍ വന്ന പ്രായമേറിയ ദമ്പതികളിലെ അമ്മച്ചി ശക്തമായി എതിര്‍ത്തത്. കേരളത്തെ അപമാനിക്കുന്നതാണ് ഈ സിനിമയെന്ന് പറയാന്‍ നിങ്ങള്‍ ആരെങ്കിലും കേരള സ്റ്റോറി 2 കണ്ടോ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഈ അമ്മച്ചി പൊട്ടിത്തെറിച്ച് ചോദ്യമുയര്‍ത്തിയതോടെ അവരുടെ വഴിയില്‍ തടസ്സം നിന്ന ഡിവൈഎഫ് ഐക്കാര്‍ വഴിമാറി. അമ്മച്ചിയും സൗമ്യനായ ഭര്‍ത്താവും തിയറ്ററിനകത്തെ കസേരകളിലേക്ക് നീങ്ങുന്നത് കാണാം.
കാണാതെ സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്ന ഡിവൈഎഫ്ഐക്കാരുടെ ധിക്കാരത്തെ പലരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നുണ്ട്.

കേരള സ്റ്റോറി 2ന് കേരളവുമായി ബന്ധമില്ലെന്നും കേരളത്തില്‍ തുടങ്ങിവെച്ച ലവ് ജിഹാദ് കേരളത്തിന് പുറത്തേക്ക് പോയി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത കഥകളാണ് ഇവിടെ പറയുന്നതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നതാണ്. പക്ഷെ അത് വകവെയ്‌ക്കാതെയാണ് ആരെയും സിനിമ കാണിക്കില്ലെന്ന ഡിവൈഎഫ്ഐയുടെ ധിക്കാരം.

കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നിട്ടും സിനിമ കാണാന്‍ വരുന്നവരെ തടഞ്ഞ ഡിവൈഎഫ്ഐ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

ജോസഫ് മാഷ്ടെ കൈവെട്ടിയപ്പോള്‍ ഈ ഡിവൈഎഫ്ഐ എവിടെയായിരുന്നു എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

Tags: DYFILatest news@RajeevRC_XKerala Story2Kottayam theatre@ARanganathan72 @MumbaichaDon @blsanthosh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സ്‌ട്രോംഗ് റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍

സൗജന്യ ചികിത്സ, മികച്ച അന്തരീക്ഷമെന്ന് ജർമ്മൻ പൗരൻ : എന്നാൽ അത് കേരളമായിരിക്കുമെന്ന് കമ്യൂണിസ്റ്റുകാരൻ  ; ഗുജറാത്താണെന്ന് തിരുത്തി ജർമ്മൻ പൗരൻ

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.