Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പസംഗമം; ക്ഷണിതാക്കള്‍ ആരൊക്കെ?, കൂട്ടീട്ടും കൂടുന്നില്ല, കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Feb 25, 2026, 02:24 pm IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക എത്രയെന്നതില്‍ ഇനിയും വ്യക്തത വരുത്താനാവാത്തതിനാല്‍ കണക്ക് സമര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടും. ഈ മാസം 27ന് യഥാര്‍ത്ഥ കണക്ക് സമര്‍പ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. കരാര്‍ കമ്പനിയായ ഐഐഐസി സമര്‍പ്പിച്ച കണക്കുകളില്‍ പെരുത്തക്കേടുകള്‍ നിരവധിയാണ്. കമ്പനി ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ എന്നതും വ്യക്തമല്ല.

4100 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത്രയുംപേരേ ക്ഷണിച്ചിരുന്നോ എന്നതും സംശയം. ക്ഷണിച്ചവരുടെ ലിസ്റ്റുമില്ല. സപ്തംബര്‍ 20ലെ സംഗമത്തിന് എത്തിയത് 600ല്‍ താഴെയാളുകള്‍. പന്തലില്‍ ഉണ്ടായിരുന്നവരും 600ല്‍ താഴെ. ഇത്രയും പേര്‍ക്ക് മൂന്ന് നേരവും പ്ലേറ്റ് ഒന്നിന് 300 രൂപ പ്രകാരം ഭക്ഷണം നല്‍കിയാലും ആറ് ലക്ഷത്തില്‍ താഴെയേ ചെലവ് വരൂ. അധികം വന്ന ഭക്ഷണം എന്തു ചെയ്തു എന്നതിനും ഉത്തരമില്ല.

ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സ്ഥാപനമായ ഐഐഐസിയും തമ്മിലുള്ള കരാര്‍ ഇനിയും പുറത്തുവന്നിട്ടില്ല. പരിപാടിയുടേത് എത്ര കോടിയുടെ എസ്റ്റിമേറ്റാണെന്നും വ്യക്തമല്ല. പരസ്യം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിരുന്നില്ല എന്നാണ് വിവരം. അതിഥികളെ കുമരകത്തും മൂന്നാറിലുമുള്ള മുന്തിയ റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചത്. ഓരോ ഇടത്തേയും ചെലവ് വ്യത്യസ്തമാണ്. ഇക്കാര്യത്തിലും മുന്‍ ധാരണ ഉണ്ടായില്ല. എല്ലാം കമ്പനിയുടെ ഇഷ്ടത്തിന് ചെയ്യാന്‍ ദേവസ്വം മൗനാനുവാദം നല്‍കി. ഈ ബില്ലുകള്‍ കമ്പനിയുടെ കണക്കില്‍ ഉണ്ടായിരുന്നില്ല.

അതിഥികള്‍ക്ക് പമ്പയില്‍ വിശ്രമിക്കാന്‍ വാങ്ങിയ 150 കിടക്കകളില്‍ 50ഉം കാണാനില്ല. മുഖ്യമന്ത്രിക്കുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല. ആകെ 7.11 കോടി ചെലവായതായി കമ്പനി പറയുന്നു. ഈ തുക അധികമായതിനാല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി 5.99 കോടിയായി ചെലവ് കുറയ്‌ക്കാനാണ് ദേവസ്വം ശ്രമം. എന്നാല്‍ കമ്പനി ഇതിന് തയാറല്ല. രണ്ട്‌കോടി നഷ്ടം സഹിച്ച് ഒത്തുതീര്‍പ്പിന് വഴങ്ങിയാല്‍ തങ്ങള്‍ സമൂഹത്തില്‍ കള്ളക്കണക്കുകാരായി മുദ്രയടിക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്.
അതേസമയം കമ്പനി ചെലവ് പെരുപ്പിച്ചത് ചില സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്നും സൂചനയുണ്ട്. അയ്യപ്പ സംഗമത്തിന്റെ മറവില്‍ രണ്ട് കോടിയുടെ വെട്ടിപ്പിനുള്ള നീക്കമായിരുന്നു പാര്‍ട്ടിയുടേതെന്നാണ് അറിവ്.

 

Tags: HighcourtDevaswom BoardGlobal Ayyappa conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.