Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന്റെ മകൾ മീനാക്ഷി സാധാരണ ഡോക്‌ടർ അല്ല,:സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 05:03 pm IST
in Entertainment

മലയാളികളുടെ ഇഷ്‌ട നടനായ ദിലീപിന് ഒരുകാലത്ത് ജനപ്രിയൻ എന്ന ഇമേജാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ഇപ്പുറം പക്ഷേ അതൊക്കെ മാറി മറിഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ശേഷം ദിലീപിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. സിനിമകൾ ഭൂരിഭാഗവും പരാജയപ്പെടുകയും ചെയ്‌തതോടെ കരിയറിൽ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ താരമുള്ളത്.

 

എങ്കിലും മകൾ മീനാക്ഷിയെ കുറിച്ചോർത്ത് ദിലീപിന് എന്നും അഭിമാനം മാത്രമാണ്. സിനിമയിൽ അല്ല ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി താരമാവുന്നത്. അടുത്തിടെ ഒരു വേദിയിൽ ദിലീപ് പറഞ്ഞത് തന്റെ വീട്ടിൽ സ്ഥിര വരുമാനമുള്ള ഒരേയൊരു ആൾ തന്റെ മകളാണെന്നാണ്. കാരണം മീനാക്ഷി ഇന്നൊരു ഡോക്‌ടറാണ്. എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയ മീനാക്ഷി അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്.

 

കൊച്ചിയിലാണ് മീനാക്ഷി ജോലി നോക്കുന്നത്. അവിടെ ആസ്‌റ്റർ ഗ്രൂപ്പിന്റെ ഭാഗമായാണ് മീനാക്ഷി പ്രവർത്തിക്കുന്നത്. എംബിബിഎസ്‌ മാത്രമാണ് നിലവിൽ അവർ പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ എംഡി കൂടി എടുക്കുകയാണെങ്കിൽ നാട്ടിൽ തന്നെ ഒരു വലിയ ക്ലിനിക് തുടങ്ങിയാൽ അത് വലിയ രീതിയിൽ ഗുണമാവും എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

 

അടുത്തിടെയാണ് സർജിക്കൽ പ്രൊസസിനെ കുറിച്ച് പറയുന്ന മീനാക്ഷിയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമാണ് ആരാധകർ ദിലീപിന്റെ മകൾ എന്നതിലുപരി ഡോ. മീനാക്ഷി എന്ന് സംബോധന ചെയ്യാൻ തുടങ്ങിയത്. ഒരു ചർമ്മരോഗ വിദഗ്‌ധ ആയതിനാൽ തന്നെ പേരെടുത്താൽ സിനിമാ താരങ്ങളുടെ നീണ്ട നിര തന്നെ മീനാക്ഷിയുടെ പിന്നാലെ വരുമെന്നാണ് ആരാധകർ പറയുന്നത്.

 

പല ഇൻഡസ്ട്രികളിലെയും നടീ-നടൻമാർ നിലവിൽ അത്തരം ചികിത്സാ രീതികളുടെ പിന്നാലെ പോവുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ബോട്ടോക്‌സ് അടക്കമുള്ള സൗന്ദര്യ വർധക ചികിത്സാ രീതികളുടെ പിന്നാലെയാണ് പല താരങ്ങളും. മുതിർന്ന താരങ്ങൾ മുതൽ സിനിമയിൽ കൂടുതലായി സജീവമാവാൻ ആഗ്രഹിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.

 

പിതാവും മാതാവും തമ്മിലുള്ള ബന്ധം വേർപിരിയുകയും അതിന് പിന്നാലെ പിതാവ് മറ്റൊരു ഗുരുതരമായ ആരോപണത്തിൽ ഉൾപ്പെടുകയും ഒക്കെ ചെയ്‌തപ്പോഴും പഠനം കൈവിടാതെ അതിൽ ശ്രദ്ധ പതിപ്പിച്ച മീനാക്ഷിയെ പ്രശംസിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇക്കാലത്ത് മീനാക്ഷിയെ പോലെ ഒരു മകളെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും ദിലീപിന് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് മകളെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.

 

അതിനിടയിലും കൂടുതൽ ആരാധകരും ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം അമ്മയായ് മഞ്ജു വാര്യരുമായി മീനാക്ഷിക്ക് യാതൊരു അടുപ്പവുമില്ലേ എന്നതാണ്. ഡിവോഴ്‌സിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്‌തപ്പോഴും മകളായ മീനാക്ഷി അവർക്കൊപ്പം തന്നെയാണ് നിന്നത്. മഞ്ജുവുമായി ഇടയ്‌ക്ക് കാണാറുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അടുത്തകാലത്തൊന്നും ഇവർ ഒരുമിച്ചുള്ള സന്ദർഭങ്ങൾ അധികം ഉണ്ടായിട്ടില്ല.

 

ഇതോടെ മഞ്ജുവിനെ മകൾക്കും വേണ്ടേ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്. എത്രയൊക്കെ ആണെങ്കിലും സ്വന്തം മകളെ കാണാതിരിക്കാൻ മഞ്ജുവിന് സാധിക്കുമോ എന്നാണ് ചിലരുടെ സംശയം. നേരത്തെ മീനാക്ഷി ഡോക്‌ടറായി കോൺവൊക്കേഷൻ നടത്തിയ ചടങ്ങിൽ അടക്കം മഞ്ജു വാര്യരുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും നല്ല ബന്ധത്തിൽ അല്ലെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ അതിലൊന്നും തന്നെ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Tags: doctorMalayalam MovieActor DileepMeenakshi DileepLatest newsManju warrior
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.