Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ആർ‌എസ്‌എസ് ഞങ്ങൾ വരുന്നു ‘ ; സംഘത്തിനെതിരെ ഭീഷണി മുഴക്കി പാക് ഭീകരസംഘടന തെഹ്രിക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 03:56 pm IST
in India

ന്യൂഡൽഹി : ആർ എസ് എസിനെതിരെ ഭീഷണി മുഴക്കി പാക് ഭീകരസംഘടന തെഹ്രിക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ . അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രണ്ട് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊല്ലുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തെഹ്രിക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (ടിടിഎച്ച്) പുറത്തുവിട്ടിരുന്നു . ഇതിൽ പോലീസുകാരന്റെ തലയ്‌ക്ക് നേരെ അക്രമി വെടിയുതിർക്കുന്നതും കാണാം.

അതിനു പിന്നാലെ “ ഇതിൽ കൂടുതൽ ഉടൻ വരും”, “ആർ‌എസ്‌എസ് ഞങ്ങൾ വരുന്നു” തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ട്. ടിടിഎച്ചിന്റെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല . എങ്കിലും പഞ്ചാബിൽ ഗ്രൂപ്പിന് കാര്യമായ സാന്നിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല പുറത്തുനിന്നുള്ളവരുടെ നിർദ്ദേശപ്രകാരം പ്രാദേശിക ഗുണ്ടാസംഘങ്ങൾ ആക്രമണം നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.

കുറ്റകൃത്യം നടന്ന രാത്രിയിൽ ചെക്ക് പോസ്റ്റിന് സമീപം രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അഞ്ച് പ്രതികളെ കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഗുരുദാസ്പൂർ പോലീസ് കണ്ടെടുത്തു. “ഭീകരവാദ സാധ്യത തള്ളിക്കളയാനാവില്ല. ടിടിഎച്ചിന്റെ അവകാശവാദങ്ങൾ കേന്ദ്ര ഏജൻസികളുമായി ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ഗുർനാം സിങ്ങിന്റെയും കോൺസ്റ്റബിൾ അശോക് കുമാറിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ ഡോറംഗ്ല അധിയാൻ ഗ്രാമത്തിലെ ചെക്ക്‌പോസ്റ്റിൽ നിന്നാണ് കണ്ടെത്തിയത് . അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) ഔട്ട്‌പോസ്റ്റിനടുത്താണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

 

Tags: RSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.