Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യം നഷ്ടപ്പെട്ട് കാട്ടില്‍ ഭാര്യയ്‌ക്കൊപ്പം അലയേണ്ടിവന്ന നളമഹാരാജാവ് ….കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറയുന്നത് ഇതുകൊണ്ടാണ്….

കണ്ടകശനി കൊണ്ടേ പോകൂ എന്ന ജ്യോത്സ്യന്‍മാര്‍ പറയും.കാരണം കണ്ടകശനി ബാധിച്ചയാള്‍ക്ക് മരണം ഉള്‍പ്പെടെയുള്ള അങ്ങേയറ്റം ദുരിതകാലം അനുഭവിക്കേണ്ടിവരുമാണെന്നാണ് ഈ പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 11:22 pm IST
in Kerala, Astrology
രാജാവായ നളന്‍ കണ്ടകശനി മൂലം രാജ്യം നഷ്ടപ്പെട്ട് ഭാര്യ ദമയന്തിയോടൊപ്പം കാട്ടില്‍ (ഇടത്ത് ) ശനി (വലത്ത്)

രാജാവായ നളന്‍ കണ്ടകശനി മൂലം രാജ്യം നഷ്ടപ്പെട്ട് ഭാര്യ ദമയന്തിയോടൊപ്പം കാട്ടില്‍ (ഇടത്ത് ) ശനി (വലത്ത്)

തൃശൂര്‍: കണ്ടകശനി കൊണ്ടേ പോകൂ എന്ന ജ്യോത്സ്യന്‍മാര്‍ പറയും.കാരണം കണ്ടകശനി ബാധിച്ചയാള്‍ക്ക് മരണം ഉള്‍പ്പെടെയുള്ള അങ്ങേയറ്റം ദുരിതകാലം അനുഭവിക്കേണ്ടിവരുമാണെന്നാണ് ഈ പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്.

നളചരിതത്തിൽ നളരാജൻ അനുഭവിക്കുന്ന കഠിനമായ ദുരിതകാലമാണ് കണ്ടകശനി. ചന്ദ്രനിൽ നിന്ന് 4, 7, 10 ഭാവങ്ങളിൽ ശനി വരുമ്പോഴുണ്ടാകുന്ന ഈ കാലം, നളനെ രാജ്യഭ്രഷ്ടനാക്കുകയും ദമയന്തിയുമായി വേർപിരിയുന്നതിനും കാട്ടുതീയിൽ അകപ്പെടുന്നതിനും കാരണമാവുകയും ചെയ്തു. ഏകദേശം രണ്ടര വർഷം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ ശനി കഠിനമായ കഷ്ടനഷ്ടങ്ങൾ നൽകുന്നു.

ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ കണ്ടക രാശികളായ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. കണ്ടക ശനികാലം രണ്ടര വര്‍ഷമാണ്‌ .

നാലാം ഭാവമെന്നത് മാതാവ്, കുടുംബം, വീട്, വാഹനം എന്നിവയുടെ സ്ഥാനമാണ്. അതുകൊണ്ട് ശനി നാലാം ഭാവത്തിലേക്ക് മാറുന്നവർക്ക് മാതാ പിതാക്കന്മാര്‍ക്കും ഭാര്യാ പുത്രാദികള്‍ക്കും രോഗ ദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലൂടെ ധന നഷ്ടം, വീട് വിട്ട് താമസിക്കേണ്ടി വരിക, വ്യാപാരത്തില്‍ ലാഭക്കുറവുണ്ടാകുക, വിലപ്പെട്ട വസ്തുക്കള്‍ അപഹരിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുക , കട ബാദ്ധ്യതകള്‍ വര്‍ധിക്കുക എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്.

ഏഴാം ഭാവം എന്നത് കളത്ര സ്ഥാനമാണ്. ശനി നാലാം ഭാവത്തിലേക്ക് മാറുന്നവരുടെ ഭാര്യാ പുത്രാദികള്‍ക്ക് ദോഷ ഫലങ്ങള്‍, ധന തടസ്സം, കാര്യതടസ്സം , മനഃക്ലേശം, യാത്രാദുരിതം , ഭാര്യാ ഗൃഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അനിഷ്ടാനുഭവങ്ങള്‍, ബന്ധുക്കളുമായി അനാവശ്യ തര്‍ക്കങ്ങള്‍ , അപകടങ്ങളോ മുറിവുകളോ എന്നിവയും അനുഭവപ്പെടും.

പത്താം ഭാവം കര്‍മ്മ ഭാവമാണ്. ശനി പത്താം ഭാവത്തിലേക്ക് മാറുന്നവർക്ക് പ്രവര്‍ത്തന രംഗത്ത് വിഘ്‌നങ്ങള്‍, ജോലിയില്‍ അലസത, ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുക , അലച്ചില്‍, സഹ പ്രവര്‍ത്തകരുടെ സഹകരണക്കുറവ് , മേലധികാരികളുടെ അതൃപ്തി, ജോലിയില്‍ സ്ഥാന ചലനം, തൊഴില്‍ സംബന്ധമായ അപകടങ്ങള്‍ എന്നീ അനിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്.

Tags: Latest infoLatest newsShaniDamayantiKing NalaNalanKandakashani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.