Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റി; ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ ഇത് ചെയ്യുമോ എന്ന് ചോദ്യം

ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയ്‌ക്കെതിരെ സമരവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ വാട്ടര്‍ അതോറിറ്റി ഇത് ചെയ്യുമോ എന്ന് ചോദ്യമാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 07:05 pm IST
in Kerala

തിരുവനന്തപുരം: ആറ്റുകാലില്‍ 12 ബിജെപി വാർഡുകളിൽ കുടിവെള്ളം മുട്ടിച്ച് വാട്ടർ അതോറിറ്റിയ്‌ക്കെതിരെ സമരവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. ബീമാപള്ളി ഉറൂസിനോ വെട്ടുകാട് തിരുനാളിനോ വാട്ടര്‍ അതോറിറ്റി ഇത് ചെയ്യുമോ എന്ന് ചോദ്യമാണ് കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തുന്നത്.  ആറ്റുകാല്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്ഷേത്രത്തിലെ ഉത്സവം അട്ടിമറിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യമെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് മൂന്നിനാണ്. ഫെബ്രുവരി 23ന് പൊങ്കാലയ്‌ക്ക് കൊടിയേറുമ്പോള്‍ ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന വാര്‍ഡിലും പരിസരത്തെ മറ്റ് 12 വാര്‍ഡുകളിലും ഒരു തുള്ളിപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. അടുത്ത ഒമ്പത് ദിവസം വിവിധ ജില്ലകളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുപോലും സ്ത്രീകള്‍ എത്തും. അന്നേരം എവിടെ നിന്നാണ് ഇവര്‍ക്ക് വെള്ളം നല്‍കുകയെന്നും കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നു.

രണ്ട് ദിവസം മുന്‍പ് കൊഞ്ചിറവിള ക്ഷേത്രത്തില്‍ പൊങ്കാലയായിരുന്നു. പൊങ്കാലയിടുന്നതിന് കലത്തില്‍ വെള്ളംവെയ്‌ക്കാന്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് ഒരു കൗണ്‍സിലര്‍ പറയുന്നു. വാട്ടര്‍ ടാങ്കില്‍ വെള്ളം കൊണ്ടുവരാന്‍ പോലും സംവിധാനം ഉണ്ടായിരുന്നില്ല. അത്രയ്‌ക്ക് അവഗണനയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബിജെപി ഭരിയ്‌ക്കുന്ന വാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമല്ല. മന്ത്രി ശിവൻകുട്ടിയും മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും ചേര്‍ന്ന് പൊങ്കാല അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

പല തവണ ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസര്‍മാരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നിട്ടും കുടിവെള്ളം ലഭ്യമാക്കിയില്ല എന്നതാണ് കൗണ്‍സിലര്‍മാരുടെ പരാതി.ഇതോടെ യാണ് ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. .ജില്ലാ കളക്ടര്‍ വന്ന് ഇതിന് സമാധാനം പറഞ്ഞിട്ടേ ഉപരോധസമരം അവസാനിപ്പിക്കൂ എന്ന വാശിയിലായിരുന്നു ബിജെപി കൗണ്‍സിലര്‍മാര്‍. വാട്ടര്‍ അതോരിറ്റി ഓഫീസിന് മുന്‍പില്‍ ഉപരോധിക്കാന്‍ ശ്രമിച്ച ബിജെപി കൗൺസിലർമാർക്കു നേരെ പോലീസ് ബലപ്രയോഗം നടത്തി. കൗണ്‍സിലര്‍മാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നീക്കി. മാര്‍ച്ച് 3നാണ് ആറ്റുകാല്‍ പൊങ്കാല.

Tags: Latest newsAttukal temle no drinking waterv sivankuttyWater authorityAttukal TempleDrinking WaterAgitationAttukalBJP councillors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.