Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘടിതസമാജം സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 02:55 pm IST
in India, Parivar

ഭരത്പൂര്‍(രാജസ്ഥാന്‍): ഒരമ്മയുടെ മക്കളെന്ന നിലയില്‍ ഒരുമയോടെയും പരസ്പര വിശ്വാസത്തോടെയും കുടുംബ മനോഭാവത്തോടെയും ജീവിച്ചാല്‍, ഭാരതം സ്വയമേവ ശക്തവും സമ്പന്നവുമായ ഒരു രാഷ്‌ട്രമായിത്തീരുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസിന്റെ പ്രാഥമിക ലക്ഷ്യം സംഘടിതവും ഏകാത്മകവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഏതൊരു രാഷ്‌ട്രത്തിന്റെയും പുരോഗതി ഉറപ്പാക്കുന്നത് സാമ്പത്തിക വികസനം മാത്രമല്ല, സാമൂഹിക ഐക്യവും ആത്മവിശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിസാമഡയിലെ ഖോര്‍ ശ്രീ ശ്യാം മഹാരാജ് ക്ഷേത്ര സമുച്ചയത്തില്‍ നടന്ന മഹാഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ജാതി, ഭാഷ, പ്രദേശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം സമൂഹത്തെ ശിഥിലമാക്കും. ഭാരതത്തിന്റെ ചരിത്രത്തിലുടനീളം എല്ലാ വിഭാഗം ജനങ്ങളും രാഷ്‌ട്രനിര്‍മ്മാണത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് നമ്മള്‍ ഒന്നാകണം. പ്രകൃതിയെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ ആധുനിക ജീവിതശൈലി പരിസ്ഥിതിയെ തകര്‍ക്കുന്നു. ജലസ്രോതസ്സുകളുടെ മലിനീകരണവും മരങ്ങള്‍ നശിപ്പിക്കുന്നതും പ്ലാസ്റ്റിക്കിന്റെ വര്‍ധിച്ച ഉപയോഗവും ആശങ്കാജനകമാണ്. ജലസംരക്ഷണം, വൃക്ഷത്തൈ നടീല്‍, ശുചിത്വം എന്നിവ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറണം. ഓരോ പൗരനും അവരുടെ ഗ്രാമങ്ങള്‍, അയല്‍പക്കങ്ങള്‍, നഗരങ്ങള്‍ എന്നിവ വൃത്തിയായും ഹരിതമായും സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.

ഭാരതത്തിന്റെ ശക്തി അതിന്റെ കാര്‍ഷിക സമ്പ്രദായം, കുടില്‍ വ്യവസായങ്ങള്‍, ഗ്രാമ വ്യവസായങ്ങള്‍, നാടന്‍ കലകള്‍, ഭാഷാ വൈവിധ്യം എന്നിവയിലാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികള്‍ക്കിടയില്‍, നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും പ്രാദേശിക വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കുടുംബ മൂല്യങ്ങള്‍ സമൂഹത്തിന് സ്ഥിരത നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അണുകുടുംബങ്ങളുടെയും കുടിയേറ്റത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന പ്രവണത സാമൂഹിക ഘടനയെ ബാധിക്കുന്നു. കുടുംബങ്ങളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍, അച്ചടക്കം, സാംസ്‌കാരിക അവബോധം എന്നിവ വളര്‍ത്തിയെടുക്കണം. പൊതു സ്വത്ത് സംരക്ഷിക്കുക, നിയമങ്ങള്‍ പാലിക്കുക, എന്നിവ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്ത് കാഠിയ മഹാരാജ്, സന്ത് സത്യപാല്‍ ഗിരി, സന്ത് മോഹന്‍ദാസ്, സോണില ഗൗര്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി.

Tags: RSSDathathraya HosaboleMaha hindu sammelan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

News

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.