Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ ഭഗവതിക്ക് ഇന്നു കാപ്പുകെട്ടി കുടിയിരുത്ത്; മോഹന്‍ലാല്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:45 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: നഗരത്തെ മുഴുവന്‍ ഭക്തിയിലും ഉത്സവലഹരിയിലും മുഴുകിച്ചുകൊണ്ട് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് 5.30ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. ഇതോടെ ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയില്‍ കണ്ണകീചരിതം തോറ്റംപാട്ടുകാര്‍ പാടിത്തുടങ്ങും. രാത്രി 8ന് കലാപരിപാടികള്‍ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ട്രസ്റ്റിന്റെ ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും. രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സ് ഉണ്ടായിരിക്കും. മാര്‍ച്ച് 3നാണ് ആറ്റുകാല്‍ പൊങ്കാല.

രണ്ടാം ദിനത്തില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെ കുറിച്ചാണ് തോറ്റംപാട്ട്. മൂന്നാം ഉത്സവ ദിനത്തില്‍ രാവിലെ 8.45ന് കുത്തിയോട്ട വ്രതം തുടങ്ങും. അന്ന് കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്‍ണകള്‍ മാലപ്പുറം പാട്ടിലൂടെ തോറ്റംപാട്ടുകാര്‍ വിവരിക്കും.നാലം ഉത്സവ ദിനത്തില്‍ ദരിദ്രനായി തീര്‍ന്ന കോവിലന്‍ നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വില്‍കാന്‍ കൊണ്ടുപോകുന്നതും അഞ്ചാം ഉത്സവദനിത്തില്‍ ദേവിയുടെ ചിലമ്പുമായി പോകുന്ന കോവലനെ മധുരനഗരിയിലെ സ്വര്‍ണപ്പണിക്കാരന്‍ ചിലമ്പ് മോഷ്ടാവായി ചിത്രീകരിച്ച് പാണ്ഡ്യരാജാവിന്റെ സദസില്‍ എത്തിക്കുന്നതും തോറ്റംപാട്ടായി വിവരിക്കും. 28ന് രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി പാണ്ഡ്യരാജാവ് കോവലനെ വധിക്കുന്ന കഥയാണ് പാടുക. ഇതിന്റെ ദുഖസൂചകമായി മാര്‍ച്ച് 1 ന് രാവിലെ ക്ഷേത്രനട രാവിലെ ഏഴുമണിക്കേ തുറക്കൂ. അന്ന് ദേവി കൈലാസത്തില്‍പോയി പരമശിവനില്‍ നിന്നും വരംവാങ്ങി കോവലനെ ജീവിപ്പിക്കുന്നതും മാര്‍ച്ച് രണ്ടിന് കോവലെ ചതിച്ച സ്വര്‍ണപ്പണിക്കാരനെ വധിക്കുന്നതും തോറ്റംപാടും. തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് രൗദ്രാഭാവം പൂണ്ട ദേവി പാണ്ഢ്യരാജാവിനെ വധിക്കുന്നത് തോറ്റം പാടും. ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിട്ട് ആഘോഷിക്കും.

മാര്‍ച്ച് 3ന് രാവിലെ 9.45ന് ആണ് പൊങ്കാലയുടെ അടുപ്പുവെട്ട്. ഉച്ചക്ക് 2.15ന് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാല്‍ അന്ന് വൈകിട്ട് 3.30മുതല്‍ 7വരെ നടതുറക്കില്ല. രാത്രി 8.30ന് കുത്തിയോട്ടത്തിനുള്ള ചൂരല്‍കുത്ത്. രാത്രി 10.45ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 4ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. പുലര്‍ച്ചയ്‌ക്ക് ഒരു മണിക്ക് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

Tags: attukal pongalaAttukal Bhagavathy Templeആറ്റുകാല്‍ പൊങ്കാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊങ്കാലയിട്ട നടി അന്നാരാജന് വിമര്‍ശനം, ഒടുവില്‍ മാപ്പ് പറഞ്ഞ് നടി

Entertainment

കല്യാണം കഴിച്ചത് ഹിന്ദുവിനെ;’ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ? ബിജെപിയിലേക്ക് പോവുകയാണോ?’; മറുപടിയുമായി ബീന ആന്റണി

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Thiruvananthapuram

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ മാല മോഷണം; നാല് സ്ത്രീകള്‍ പിടിയില്‍

Kerala

ചിപ്പിയ്‌ക്ക് ഇത്തവണ പൊങ്കാലയ്‌ക്ക് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.