Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ മികച്ച കളക്ടറായി അർജുൻ പാണ്ഡ്യനെ തെരഞ്ഞെടുത്തു : മികച്ച കളക്ടറേറ്റ് തിരുവനന്തപുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 09:42 pm IST
in Kerala

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച റവന്യൂ ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കുമുള്ള പുരസ്‌കാരങ്ങൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ മികച്ച കളക്ടറായും തിരുവനന്തപുരം കളക്ടറേറ്റിനെ മികച്ച കളക്ടറേറ്റായും തിരഞ്ഞെടുത്തു.

മികച്ച സബ് കളക്ടറായി തിരുവനന്തപുരത്തെ ഒ.വി. ആൽഫ്രഡും മികച്ച ആർ.ഡി.ഒ ആയി കൊല്ലം പുനലൂരിലെ ജി. സുരേഷ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ ആർ.ഡി.ഒ ഓഫീസാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടത്.

ഡെപ്യൂട്ടി കളക്ടർമാരുടെ വിഭാഗത്തിൽ കെ. സുനിൽകുമാർ (പാലക്കാട് – ജനറൽ), പി.എ. വിഭൂഷണൻ (തൃശ്ശൂർ – ആർ.ആർ), സി. പ്രേംജി (ആലപ്പുഴ – ഡി.എം), ആർ. സുധീഷ് (ആലപ്പുഴ – എൽ.ആർ) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. മികച്ച പ്രിൻസിപ്പൽ തഹസിൽദാർ പദവി മലപ്പുറം പെരിന്തൽമണ്ണയിലെ എ. വേണുഗോപാലൻ സ്വന്തമാക്കി.

സർവെ-ഭൂരേഖ വകുപ്പിലെ വിവിധ തസ്തികകളിലെ ജീവനക്കാർക്കും വില്ലേജ് ഓഫീസർമാർക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
റവന്യൂ ദിനമായ ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എ.ടി.എം. കാർഡ് രൂപത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ‘ഡിജിറ്റൽ റവന്യൂ കാർഡിന്റെ’ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

ഡിജിറ്റൽ റീ-സർവെ പൂർത്തിയായ വില്ലേജുകളിലെ ഉടമസ്ഥരുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഈ കാർഡിൽ ലഭ്യമാകുമെന്ന് തൃശ്ശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി വ്യക്തമാക്കി.

Tags: Arjun PandiyanBest Collector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ (ഇടത്ത്) പുതുതായി തൃശൂര്‍ ജില്ലാ കളക്ഠറായ അർജുൻ പാണ്ഡ്യൻ (വലത്ത്)
Kerala

കൃഷ്ണതേജ ആന്ധ്രാ കേഡറിലേക്ക് പോയി, പകരം തൃശൂർ ജില്ലാ കളക്‌ടറായി എത്തിയത് ഇടുക്കിക്കാരന്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

മികച്ച കളക്ടറും കളക്ട്രേറ്റും തിരുവനന്തപുരത്ത്; 2024ലെ റവന്യൂ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.