Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര സർക്കാരിന് മുകളിലാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് : ഇല്ലാത്ത അധികാരം കാണിച്ചിട്ട് ഒരു കാര്യവുമില്ല ; സെൻ കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 08:21 pm IST
in Kerala

കൊച്ചി : തങ്ങൾ കേന്ദ്ര സർക്കാരിന് മുകളിലാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റെന്ന് ഡോ. ടി പി സെൻ കുമാർ . ഇങ്ങനെ സ്വന്തം അധികാരത്തിൽ ഇല്ലാത്ത കാര്യങ്ങളിലേക്ക് പോയിട്ട് യാതൊരു കാര്യവുമില്ല. വിലയില്ലാത്ത ഒരു പേപ്പർ മാത്രമായി അത് മാറും. അതുകൊണ്ട് ജനങ്ങൾ ഇതിലൊന്നും തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

കേരള സർക്കാർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുമത്രേ !
ഇതിന്റെ നിയമപരമായ വാലിഡിറ്റി , പ്രസക്തി എത്രമാത്രം ? കാരണം നാഷണൽ പോപ്പുലേഷൻ രെജിസ്റ്ററും , നാഷണൽ സിറ്റിസൺസ് രെജിസ്റ്ററുമെല്ലാം കേന്ദ്ര ലിസ്റ്റിൽ വരുന്ന കാര്യങ്ങളാണ്. നമ്മുടെ ഭരണഘടനയുടെ 7 ആം ഷെഡ്യൂൾ 1 ആം സെൻട്രൽ ലിസ്റ്റിൽ വരുന്ന കാര്യങ്ങളാണ് ഈ പറയുന്ന പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും. അതിന് മുകളിലായി സംസ്ഥാനത്തിന്റെ ഏത് അധികാരത്തിന്റെ പേരിലാണ് ഈ സർട്ടിഫിക്കേറ്റുകൾ കൊടുക്കുക ?
ഇത് വെറും തട്ടിപ്പ് പ്രചരണം നടത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. അത് മാത്രമല്ല കേരളത്തിലെ ഭാരതീയ പൗരന്മാരിൽ ആർക്കാണ് ഇതിന്റെ ആവശ്യം വരുന്നത് ?അത് മറ്റൊരു കാര്യം.
വാസ്തവത്തിൽ ഞങ്ങൾ കേന്ദ്ര സർക്കാരിന് മുകളിലാണ് ഞങ്ങൾ കേന്ദ്രത്തിന് മുകളിലായി സർട്ടിഫിക്കേറ്റുകൾ ഇഷ്യൂ ചെയ്യും എന്നൊക്കെ പറയുന്നതുപോലെ ഒരു പണിയാണ്.
തികച്ചും അപലപനീയമായ ഒരു കാര്യമാണ് കേരള സർക്കാർ ചെയ്യുന്നത്. ഇങ്ങനെ സ്വന്തം അധികാരത്തിൽ ഇല്ലാത്ത കാര്യങ്ങളിലേക്ക് പോയിട്ട് യാതൊരു കാര്യവുമില്ല. വിലയില്ലാത്ത ഒരു പേപ്പർ മാത്രമായി അത് മാറും. അതുകൊണ്ട് ജനങ്ങൾ ഇതിലൊന്നും തെറ്റിദ്ധരിക്കപ്പെടരുത്.

Tags: Dr TP Senkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച്‌ ടി.പി. സെൻകുമാർ

Kerala

ഹിന്ദു യുവതയെ ക്ഷേത്രങ്ങളിലേക്ക് തിരികെ എത്തിക്കാനുള്ള ഒരു നല്ല വഴിയാണ് ഭജൻസ് . അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കമ്മികൾ ആരംഭിച്ചു കഴിഞ്ഞു

Kerala

തീവ്രവാദിയെ തീവ്രവാദി എന്ന് തന്നെ വിളിക്കണം , അല്ലാതെ മോനെ എന്ന് വിളിക്കണോ ; കരി ഓയിൽ ഒഴിക്കാൻ വരുമ്പോൾ ഞങ്ങൾ നോക്കി നിൽക്കില്ല ഹാരിസേ

Kerala

താലിബാൻ ഭരണം എത്തിയെന്ന് തോന്നുന്നു ; ഇവർക്കൊക്കെ ശരിയത്തു ഭരണം നിലവിലുള്ള രാജ്യങ്ങളിൽ പൊയ്‌ക്കൂടേ ; സെൻ കുമാർ

Kerala

പാലത്തായി വിധിയില്‍ വളരെയേറെ വൈരുദ്ധ്യങ്ങള്‍: ടി പി സെന്‍കുമാര്‍ (മുന്‍ഡിജിപി)

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.