Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുസമൂഹമാണ് യഥാര്‍ത്ഥത്തില്‍ മതേതര സമൂഹം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 11:34 am IST
in India, Parivar

ലഖ്നൗ: ഹിന്ദുധര്‍മ്മം തന്നെയാണ് മാനവധര്‍മ്മമെന്നും ലോകത്ത് ഏതെങ്കിലും ഒരു മതേതര സമൂഹമുണ്ടെങ്കില്‍ അത് ഹിന്ദുസമൂഹമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധ ജാതികളുമായും സമ്പ്രദായങ്ങളുമായും മതവിഭാഗങ്ങളുമായും താദാത്മ്യം പ്രാപിക്കുന്നതിനുപകരം, നമ്മുടെ വ്യക്തിത്വം ഹിന്ദുവാണെന്ന് തിരിച്ചറിയുന്നതാണ് ഉത്തമമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സാമൂഹിക ഐക്യമാണ് സമരസതയുടെ അടിസ്ഥാനം. ജാതിയും ഭാഷയുമല്ല, നാമെല്ലാവരും ഹിന്ദുക്കളാണെന്ന ഭാവമാണ് പ്രധാനം. ജാതിവ്യവസ്ഥ ക്രമേണ അപ്രത്യക്ഷമാകും. ഇന്നത്തെ യുവാക്കളുടെ പെരുമാറ്റത്തില്‍ അത് ദൃശ്യമാണ്. സംഘം ആരോടും ജാതി ചോദിക്കുന്നില്ല. എല്ലാ ഹിന്ദുക്കളും സഹോദരന്മാരാണെന്ന വികാരത്തോടെ പ്രവര്‍ത്തിക്കുന്നു. ജാതി മാറണമെങ്കില്‍ ജാതി മറക്കണം. സമൂഹത്തില്‍ ജാതിയുടെ പ്രാധാന്യം ഇല്ലാതാകുന്ന ദിവസം, ജാതിരാഷ്‌ട്രീയം ആയുധമാക്കുന്ന നേതാക്കളും മാറും, അദ്ദേഹം പറഞ്ഞു.

എത്ര അകന്നു ജീവിച്ചാലും ബന്ധങ്ങളുടെ വൈകാരികത നിലനിര്‍ത്താന്‍ കഴിയുമെന്നതാണ് കുടുംബങ്ങളുടെ സവിശേഷത. നമ്മുടെ കുട്ടികള്‍ ബന്ധുബലം അറിയണം. കുടുംബ പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠിക്കാന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും എല്ലാവരും ഒത്തുകൂടണം. ഇത് തലമുറകള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നു. ഒരു നല്ല കുടുംബം ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. ആധുനികത നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്, എന്നാല്‍ അതിനര്‍ത്ഥം പാശ്ചാത്യവല്‍ക്കരണത്തെ അനുകൂലിക്കുന്നു എന്നല്ല. കുട്ടികളെ വീട്ടില്‍ ധര്‍മ്മബോധം പഠിപ്പിക്കണം. സമ്പത്ത് അല്ല, മൂല്യങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടത്, സര്‍സംഘചാലക് പറഞ്ഞു.

ക്ഷേത്രങ്ങളുടെ നിയന്ത്രണം ഭക്തരുടെ കൈകളിലായിരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. എന്നാല്‍ നമ്മള്‍ ഇതിനായി തയ്യാറെടുക്കേണ്ടതുണ്ട്. വിശ്വഹിന്ദു പരിഷത്ത് ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേത്ര ഫണ്ടുകള്‍ ദേശീയ താല്‍പ്പര്യത്തിനും ഹിന്ദു ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തികളെ നിര്‍മ്മിക്കുകയാണ് സംഘം ചെയ്യുന്നത്. വാങ്ങുന്നതിലല്ല, നല്കുന്നതിലാണ് അതിന്റെ രീതിശാസ്ത്രം കുടിയിരിക്കുന്നത്. അതുകൊണ്ടാണ് സംഘപ്രവര്‍ത്തകര്‍ അസ്വസ്ഥതയേതുമില്ലാതെ, സമര്‍പ്പിതരായി തുടരുന്നത്. രാജ്യത്തുടനീളമുള്ള അയ്യായിരം ഗ്രാമങ്ങള്‍ സംഘപ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെ വികാസത്തിന്റെ പാതയിലാണ്. 333 ഗ്രാമങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഈ ഗ്രാമങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

കുറ്റകൃത്യങ്ങളില്ലാത്തതിനാല്‍ ഇവിടങ്ങളില്‍ പോലീസ് കേസുകളില്ല. ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കി. തൊഴില്‍ സൃഷ്ടിച്ചു. ഗ്രാമീണ കര്‍ഷകരെ പുരോഗതിയിലേക്ക് നയിച്ചു, അദ്ദേഹം വിശദീകരിച്ചു.

Tags: hinduRSSmohan bhagavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.