Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഷ്ടനേതാവ് മോദിയാണെന്ന് തപ്സി ; സിഖ് കലാപ സമയത്ത് മരണത്തെ മുഖാമുഖം കണ്ട ദിൽമോഹന്റെ മകൾക്ക് മറ്റൊരു ഉത്തരം നൽകാനാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 05:31 pm IST
in India

സാമൂഹികവും രാഷ്‌ട്രീയവുമായ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ് ബോളിവുഡ് നടി തപ്സി പന്നു. അത്തരം അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്താറുണ്ട്. ഇപ്പോഴിതാ തപ്സിയുടെ ഏറ്റവും പുതിയ ഒരു അഭിപ്രായ പ്രകടനവും അത്തരത്തില്‍ ചര്‍ച്ച ആയിരിക്കുകയാണ്. ഒരു ഹിന്ദി വാര്‍ത്താ ചാനലിന്റെ പരിപാടിക്കിടെ നേരിട്ട ഒരു ചോദ്യത്തിന് കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ടിവി 9 എന്ന ചാനലിന്റെ ഷോയില്‍ പങ്കെടുക്കുകയായിരുന്നു താരം

ഇഷ്ടപ്പെട്ട രാഷ്‌ട്രീയ നേതാവ് ആരെന്നായിരുന്നു ചോദ്യം. രണ്ട് ഓപ്ഷനുകളാണ് ഇതിന് ഉണ്ടായിരുന്നത്. അത് മുന്നിലെ സ്ക്രീനില്‍ തെളിയുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായിരുന്നു അത്. ഏറെയൊന്നും ആലോചിക്കാതെ തപ്സി മുന്നോട്ടുവന്ന് നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ തൊട്ടു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന കാണികളില്‍ ഒരു വിഭാഗം കൈയടിച്ചു. എന്നാല്‍ പിന്നിലേക്ക് മാറിനിന്ന തപ്സി പറഞ്ഞ കാര്യമാണ് ഈ വീഡിയോ വൈറല്‍ ആക്കിയത്. “എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്നുണ്ട്”, എന്നായിരുന്നു നടിയുടെ വാക്കുകള്‍. 22 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഈ ഭാഗം കാര്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ തപ്സിയുടെ ഈ മറുപടിയുടെ കാരണം എന്താണെന്ന ചോദ്യത്തിന് ഉയരുന്ന ഉത്തരവും ശ്രദ്ധേയമാണ്.1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ അനന്തരഫലം അനുഭവിച്ചവാണ് തപ്സിയുടെ കുടുംബം. ഡൽഹിയിൽ സിഖ് വിരുദ്ധ കലാപം നടന്നപ്പോൾ തപ്സി പന്നു ജനിച്ചിരുന്നില്ല, പക്ഷേ ആ ഭയാനകമായ കാലഘട്ടത്തിന്റെ ഓർമ്മകൾ പന്നു കുടുംബത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ഹിന്ദി വാർത്താ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ തപ്സി മുൻപ് ഈ കലാപത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് വാളുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് വീട്ടുവാതിൽക്കൽ എത്തിയ ഒരു ജനക്കൂട്ടം കുടുംബത്തെ കൊല്ലാൻ പോകുന്ന ഘട്ടത്തിലെത്തിയതായി അന്ന് തപ്സി പറഞ്ഞിരുന്നു.

അന്ന് തന്റെ മാതാപിതാക്കൾ വിവാഹിതരല്ലായിരുന്നു, അമ്മ കിഴക്കൻ ഡൽഹിയിൽ സുരക്ഷിതയായിരുന്നപ്പോൾ, അച്ഛനും കുടുംബവും ശക്തി നഗറിൽ മറ്റ് നാല് ഹിന്ദു കുടുംബങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ താമസിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ കോപത്തിൽ നിന്ന് പിതാവിന്റെ കുടുംബത്തെ രക്ഷിച്ചത് അവരാണ്. അയൽപക്കത്തുള്ള ഏക സിഖ് കുടുംബം തങ്ങളുടേതാണെന്നും അതിനാൽ അവരെ തിരിച്ചറിയാൻ എളുപ്പമായിരുന്നുവെന്നും പന്നു പറഞ്ഞു.

എന്നാൽ അന്ന് ഹിന്ദുക്കളാണ് തന്റെ കുടുംബത്തെ രക്ഷിച്ചത് . തങ്ങളെ കിട്ടാതെ വന്നപ്പോൾ പിതാവിന്റെ വാഹനം കത്തിച്ച ശേഷമാണ് അക്രമികൾ പോയതെന്നും തപ്സി പറഞ്ഞു.

 

Tags: tapsee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.