Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതീ പ്രവേശന വിധി പുനപരിശോധിക്കണം; കേന്ദ്ര നിലപാടിന് നന്ദി പറഞ്ഞ് കെ.പി ശശികല ടീച്ചർ, സന്തോഷം വാക്കുകൾക്കതീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 02:54 pm IST
in Kerala

തിരുവനന്തപുരം: യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് എടുത്തതിന് നന്ദി പറഞ്ഞ് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ. അന്നത്തെ ഭക്തജന പ്രക്ഷോഭത്തിനും നിയമപോരാടത്തിനും ഭക്തർക്ക് ഒപ്പം നിന്ന ശബരിമല കർമസമിതിയുടെ ഒരു ഭാരവാഹി എന്ന നിലയിൽ ഈ പിന്തുണ ഉണ്ടാക്കുന്ന സന്തോഷം വാക്കുകൾക്കതീതമാണെന്നും ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

ഭക്തജന പ്രക്ഷോഭം നടത്തിയതും ശരണ വീഥി കണ്ണിലെണ്ണയൊഴിച്ച് കാത്തതും സംഘപരിവാർ ഉൾപ്പെട്ട ശബരിമല കർമസമിതിയായിരുന്നു. പ്രാർത്ഥനയോടെ നമുക്ക് നല്ലതിനായി കാത്തിരിക്കാമെന്നും ശശികല ടീച്ചർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:
നന്ദി
ഒരുപാടൊരുപാട് നന്ദി
ഭക്തർക്കൊപ്പം നിന്നതിന്
കേന്ദ്രത്തിന് ഹൃദയം നിറഞ്ഞ നന്ദി.
അന്ന് ഭക്തജന പ്രക്ഷോഭത്തിനും നിയമപോരാടത്തിനും ഭക്തർക്ക് ഒപ്പം നിന്ന ശബരിമല കർമസമിതിയുടെ ഒരു ഭാരവാഹി എന്ന നിലയിൽ ഈ പിന്തുണ ഉണ്ടാക്കുന്ന സന്തോഷം വാക്കുകൾക്കതീതമാണ്
ശബരിമല യുവതി പ്രവേശന വിധിക്കെതിരെ (2018) Supreme Court of India-യിൽ റിവ്യൂ ഹരജികൾ നൽകിയ വ്യക്തികളും സംഘടനകളിലും പ്രധാനപ്പെട്ട
താഴെ കൊടുക്കുന്നു:
Sabarimala Karma Samithi
Viswa Hindu Parishad (VHP)
Nair Service Society (NSS)
Ayyappa Seva Sangham
Kerala Kshetra Samrakshana Samithi
വിവിധ ഭക്തർ,
തന്ത്രി കുടുംബാംഗങ്ങൾ,
ഹിന്ദു സംഘടനകളും ,
ക്ഷേത്ര കമ്മിറ്റികളും
സ്വതന്ത്രമായും പിന്തുണയോടെയും ഹരജികൾ സമർപ്പിച്ചിരുന്നു
മൊത്തത്തിൽ 50-ലധികം റിവ്യൂ/ക്യൂറേറ്റീവ് ഹരജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഭക്തജന പ്രക്ഷോഭം നടത്തിയതും ശരണ വീഥി കണ്ണിലെണ്ണയൊഴിച്ച് കാത്തതും സംഘപരിവാർ ഉൾപ്പെട്ട ശബരിമല കർമസമിതിയായിരുന്നു
പ്രാർത്ഥനയോടെ നമുക്ക് നല്ലതിനായി കാത്തിരിക്കാം.

Tags: supremecourtK.P Sasikala TeacherSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.