Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയോധികയെ അടിച്ചുവീഴ്‌ത്തി കവര്‍ച്ച; പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, നിർണായകമായത് പ്രതികൾ നടന്നു പോകുന്ന ദൃശ്യങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 11:50 am IST
in Kerala, Thiruvananthapuram
കൃത്യം നടത്തിയശേഷം ആഭരണങ്ങളുമായി പ്രതികള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം

കൃത്യം നടത്തിയശേഷം ആഭരണങ്ങളുമായി പ്രതികള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം

തിരുവനന്തപുരം: വയോധികയായ ചന്ദ്ര ശ്രീനിവാസനെ(65) അടിച്ചുവീഴ്‌ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പോലീസ്. ചന്ദ്രയുടെ ഫ്ലാറ്റിനു താഴത്തെ നിലയില്‍ താമസിക്കുന്ന റീന, ഇവരുടെ സുഹൃത്ത് ഷീബ, ഷീബയുടെ സുഹൃത്ത് ശരത്ത്, ശരത്തിന്റെ ജയില്‍ കൂട്ടാളി രാജന്‍ എന്നിവരാണ് പിടിയിലായത്.

കൊലപാതകം ഉള്‍പ്പെടെ മൂന്നു കേസുകളിലെ പ്രതിയാണ് ഷീബയെന്നു പോലീസ് പറഞ്ഞു. ശരത്ത്, രാജന്‍ എന്നിവര്‍ക്കെതിരെ നഗരത്തിലെ വിവിധ സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളതുകൊണ്ടാണ് കൃത്യം ആസൂത്രണം ചെയ്യുന്നതില്‍ സംഘം വിജയിച്ചത്. കവര്‍ച്ചയ്‌ക്കുശേഷം പ്രതികള്‍ നടന്നുപോകുന്ന സിസടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ചന്ദ്രയെ മര്‍ദ്ദിച്ചവശയാക്കിയശേഷം മാലയും വളകളും ഒരു കവറിലാക്കിയാണ് പ്രതികള്‍ സ്ഥലം വിടുന്നത്.

സ്ത്രീകളിലൊരാളാണ് കവര്‍ സൂക്ഷിച്ചിരുന്നത്. രാജനും ബാബുവുമാണ് ഏറ്റവും പിന്നില്‍ സഞ്ചരിക്കുന്നതായി കണ്ടത്. ശരത്ത് ഒരു ഓട്ടോറിക്ഷയ്‌ക്കു കൈകാണിക്കുന്നതും ഓട്ടോ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. തിരക്കേറിയ റോഡിലൂടെ വളരെ വേഗത്തില്‍ പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. റീന ആദ്യം മുതല്‍ അവസാനം വരെ താന്‍ നിരപരാധിയെന്ന നിലയിലാണ് പോലീസിനോട് അഭിനയിച്ചത്. പ്രതികള്‍ രക്ഷപ്പെടുന്ന വേളയില്‍ റീന ഫ്ലാറ്റില്‍ തന്നെ ഉണ്ടായിരുന്നു. തന്നെ പോലീസ് സംശയിക്കാതിരിക്കുന്നതിനുള്ള എല്ലാ അടവും ഇവര്‍ പ്രയോഗിച്ചു. പോലീസ് സംഘം ഫ്ലാറ്റില്‍ അന്വേഷണത്തിനെത്തുമ്പോള്‍ ചന്ദ്രയുടെ സഹായിയായിട്ട് എത്തിയതും റീനയായിരുന്നു. എന്നാല്‍ തന്നെ അടിച്ചുവീഴ്‌ത്താന്‍ മുന്നില്‍ നിന്നത് റീനയാണെന്നു സ്വബോധം വീണ്ടെടുത്തപ്പോള്‍ ചന്ദ്ര തന്നെ പറഞ്ഞു.

തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമായിരുന്നു സംഘത്തിന്റെ ശ്രദ്ധയെന്നും ചന്ദ്ര പറഞ്ഞു. സാമ്പത്തിക ബാദ്ധ്യത തീര്‍ക്കുന്നതിനാണ് ക്രിമിനല്‍ സംഘം മോഷണം ആസൂത്രണം ചെയ്തത്. തമിഴ്‌നാട്ടിലെ കുഴിത്തുറയില്‍ നിന്നാണ് സംഘത്തെ പോലീസ് പിടികൂടുന്നത്. മോഷണമുതലിന്റെ പകുതിഭാഗം പങ്കിട്ടെടുക്കുകയും പകുതിഭാഗം നഗരത്തിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയംവച്ച് പണം നേടുകയും ചെയ്തു. ഈ പണം പോലീസ് കണ്ടെത്തുകയുണ്ടായി. ശരത്തിന്റെ ജയില്‍കൂട്ടാളിയായ ബാബുവാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണെന്നും തമിഴ്‌നാട്ടിലേക്കു കടന്നതായാണ് സൂചനയെന്നും ഫോര്‍ട്ട് സിഐ അറിയിച്ചു.

Tags: accusedThiruvananthapuramRoberrychandra Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kottayam

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.