Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എല്ലാ തിങ്കളാഴ്‌ച്ചയും വ്രതം , പ്രത്യേക പൂജ : ഷൂട്ടിംഗ് തുടങ്ങുന്നത് പോലും ശിവപൂജയ്‌ക്ക് ശേഷം ; ശിവഭഗവാന്റെ ഉറച്ച ഭക്തൻ , ടൈഗർ ഷ്രോഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 09:11 pm IST
in Entertainment

ക്ഷിപ്രകോപിയാണ് ഭഗവാന്‍ ശിവന്‍. അതുപോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ഭഗവാന്‍. സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ഭഗവാൻ പരമശിവൻ. അതുകൊണ്ട് തന്നെ ശിവനെ ആരാധിച്ചാൽ തീരാത്ത ദുരിതങ്ങളില്ല എന്ന് വിശ്വസിക്കുന്നു.

ശിവന് വളരെ പ്രിയപ്പെട്ട മാസമാണ് സാവൻ മാസം . എല്ലാ ദിവസവും ഉത്തരേന്ത്യക്കാർ ശിവനെ ആരാധിക്കുന്നുവെങ്കിലും സാവൻ മാസത്തിൽ പ്രത്യേക പൂജകളും ഉണ്ടാകും . ബോളിവുഡിൽ ശിവഭക്തരായ നിരവധി സെലിബ്രിറ്റികളുണ്ട്. അവരിൽ ഒന്നാമനാണ് പ്രശസ്ത നടൻ ടൈഗർ ഷ്രോഫ്. കുട്ടിക്കാലം മുതൽ ഭോലെ ബാബയുടെ ഭക്തനാണ് ടൈഗർ. എല്ലാ തിങ്കളാഴ്ചയും ശിവനുവേണ്ടി വ്രതം അനുഷ്ഠിക്കുന്ന ഭക്തനാണ് ടൈഗർ.

മുതിർന്ന നടൻ ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ പിതാവിന്റെ പാത പിന്തുടർന്നാണ് ബോളിവുഡിൽ എത്തിയത്. പലപ്പോഴും ശിവക്ഷേത്രങ്ങളിൽ എത്താറുള്ള ടൈഗർ ഷ്രോഫ് ധാര അടക്കമുള്ള പൂജകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോൾ തിരക്കേറിയ ഷെഡ്യൂൾ കാരണം, ഉപവസിക്കാൻ ബുദ്ധുമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.ശിവപ്രീതി ഉള്ള ദിവസമായതിനാൽ തിങ്കളാഴ്‌ച്ച ശിവപൂജ കഴിഞ്ഞു മാത്രമേ പുതിയ ജോലിയോ പുതിയ പദ്ധതിയോ ആരംഭിക്കാറുള്ളൂവെന്നും ടൈഗർ ഷ്രോഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.