Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൈജീരിയയിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടം : ബൈക്കിലെത്തിയ ഭീകരർ കൊന്നു തള്ളിയത് 32 പേരെ ; മരിച്ചവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ

സായുധ സംഘങ്ങളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും ആക്രമണങ്ങൾ നൈജീരിയയിൽ സമീപകാലത്ത് വർധിച്ചുവരികയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 04:46 pm IST
in World

അബൂജ : നൈജീരിയയിലെ നൈജർ സ്റ്റേറ്റിൽ ഇന്നലെ തീവ്രവാദി സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 46 വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.

വടക്കൻ നൈജീരിയയിലെ ബോർഗു മേഖലയിലുള്ള തുങ്ക-മേക്കേരി , കൊങ്കോസോ , പിസ്സ എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.

മോട്ടോർ സൈക്കിളുകളിൽ എത്തിയ തീവ്രവാദികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി വീടുകളും കടകളും പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ നിരവധി ആളുകളെ അക്രമികൾ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് വക്താവ് വാസിയു അബിയോദുൻ അറിയിച്ചു.

ഇതേ മേഖലയിൽ ഈ മാസമാദ്യം ക്വാറ സ്റ്റേറ്റിൽ നടന്ന ആക്രമണത്തിൽ ഏകദേശം 162 പേർ കൊല്ലപ്പെട്ടിരുന്നു. സായുധ സംഘങ്ങളുടെയും തീവ്രവാദി ഗ്രൂപ്പുകളുടെയും ആക്രമണങ്ങൾ നൈജീരിയയിൽ സമീപകാലത്ത് വർധിച്ചുവരികയാണ്.

Tags: terrorist groupsJihadisChristians in Nigeria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞാൻ നിന്നെ വെടിവെക്കും,” അതിർത്തിയിൽ വീഡിയോകൾ പകർത്തുന്ന ബംഗ്ലാദേശികൾക്ക് ബിഎസ്എഫ് ജവാന്റെ മുന്നറിയിപ്പ് ; റൈഫിൾ കണ്ടതും കണ്ടം വഴി ഓടി ജിഹാദികൾ

India

പൂജാ പന്തലിൽ വെച്ച് മാ കാളിയുടെ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ ; ജയിൽ വാനിൽ വിഗ്രഹം എടുത്ത് കൊണ്ട് പോകാൻ കൽപ്പിച്ച് മമതയും

World

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ വംശനാശത്തിനരികില്‍; കഴിഞ്ഞ വര്‍ഷം ജിഹാദി സംഘടനകള്‍ കൊന്നൊടുക്കിയത് 3100 ക്രിസ്ത്യാനികളെ

India

രാമനവമിക്ക് മുമ്പ് ബംഗാളിലെ മാൾഡയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം: മതമൗലികവാദികൾ ഹിന്ദുക്കളുടെ കടകളും വാഹനങ്ങളും തല്ലിത്തകർത്തു

World

യൂനുസ് സർക്കാരിന്റെ മൂക്കിന് കീഴിൽ തസ്ലീമ നസ്രീന്റെ പുസ്തകം വിറ്റു : ബുക്ക് സ്റ്റാൾ അടിച്ചു തകർത്ത് ജിഹാദികൾ: ചിത്രങ്ങൾ പങ്കുവച്ച് എഴുത്തുകാരി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.