Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ അവഗണന; പിണറായി ഭരണം പട്ടികജാതി ജനതയെ തകര്‍ത്തു, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പട്ടികജാതി മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 04:24 pm IST
in Kerala

തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനവിഭാഗങ്ങളോടുള്ള വഞ്ചനയ്‌ക്കും അവഗണനയ്‌ക്കുമെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. ഫെബ്രു. 16, 17, 18 തിയതികളില്‍ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

പത്ത് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം പട്ടികജാതി ജനതയെ തകര്‍ത്തു. പട്ടികജാതി പദ്ധതികള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി ക്ഷേമത്തിന് നല്‍കുന്ന ഫണ്ടും പദ്ധതികളും വകമാറ്റുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പട്ടികജാതി പദ്ധതികളുടെ മുഴുവന്‍ കുടിശികയും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് വ്യാപകമായി പദ്ധതികള്‍ പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തിന്റെ മുഴുവന്‍ പദ്ധതികള്‍ക്കും ആവശ്യമായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 14 പട്ടികജാതി എംഎല്‍എമാരുടെ ഓഫീസിലേക്കും വകുപ്പ് മന്ത്രി കേളുവിന്റെ വസതിയിലേക്കും ഫെബ്രുവരി 25, 26 തിയതികളില്‍ പട്ടികജാതി മോര്‍ച്ച മാര്‍ച്ച് സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് 9,42,74,000 രൂപ വിതരണം ചെയ്യാനുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ ചികിത്സാ സഹായം 34 കോടി 22 ലക്ഷം രൂപയും പട്ടികജാതി വനിതകളുടെ വിവാഹധനസഹായമായി 58 കോടി 70 ലക്ഷം രൂപയും മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 65 കോടി 12 ലക്ഷം രൂപയും പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് ജോലിക്കുള്ള ധനസഹായം 56 കോടി രൂപയും ഏകവരുമാനദായകര്‍ മരിച്ചാല്‍ സഹായം നല്‍കുന്ന പദ്ധതിക്ക് 15 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചാല്‍ കുടിശ്ശികകള്‍ വിതരണം ചെയ്യാന്‍ സാധിക്കും. ഈ പദ്ധതികള്‍ക്ക് നല്‍കുന്നതിനായി 240 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

പട്ടികജാതി വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും പദ്ധതികളും മാത്രമാണ് സംസ്ഥാനത്ത് സ്തംഭനാവസ്ഥയിലുള്ളത്. മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കുടിശിക വരുത്താതെ സര്‍ക്കാര്‍ വിതരണം ചെയ്യുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാത്രം വിതരണം ചെയ്യാത്തത് ചിറ്റമ്മനയമാണ്. പട്ടികജാതി വകുപ്പ് മന്ത്രിയും സംവരണ സീറ്റില്‍ വിജയിച്ചുവന്ന 14 പട്ടികജാതി എംഎല്‍എമാരും നിയമസഭയ്‌ക്ക് അകത്തുംപുറത്തും പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ല.

സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പട്ടികജാതി എംഎല്‍എമാരും വകുപ്പ് മന്ത്രിയും തയാറാകണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ജനറല്‍ സെക്രട്ടറി അമിതാഭ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: SC MorchaPinarayi Governmentprotect
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.