Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താരിഖ് റഹ്മാനും, എല്ലാ ബംഗ്ലാദേശികളും എന്റെ സഹോദരങ്ങളാണെന്ന് മമത ബാനർജി ; റംസാൻ ആശംസകളും നേർന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 05:48 pm IST
in India

കൊൽക്കത്ത : ബംഗ്ലാദേശിലെ അടുത്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മമതയുടെ പുതിയ പ്രസ്താവന . ബംഗ്ലാദേശ് ജനതയെ മമത അഭിനന്ദിച്ചു. എല്ലാ ബംഗ്ലാദേശികളെയും സഹോദരങ്ങൾ എന്ന് വിളിച്ചാണ് മമത അഭിനന്ദനം അറിയിച്ചത്.

“ബംഗ്ലാദേശിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ, ശുഭോനാനന്ദൻ. എല്ലാവർക്കും റമദാൻ മുബാറക്ക്. ഈ വലിയ വിജയത്തിന് എന്റെ താരിഖ്-ഭായിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും എല്ലാ പാർട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ. നിങ്ങൾ എല്ലാവരും സുഖമായും സന്തോഷമായും ഇരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ബംഗ്ലാദേശുമായുള്ള നമ്മുടെ ബന്ധം എപ്പോഴും നല്ലതായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”പുതിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് മമത ബാനർജി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ വിജയമാണ് നേടിയത് .അവാമി ലീഗ് സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷം 2024 ഓഗസ്റ്റിൽ അധികാരമേറ്റ ഇടക്കാല ഭരണകൂടത്തിന് പകരമായി ഇനി ബി എൻ പി അധികാരത്തിലേറും . ബംഗ്ലാദേശ് പശ്ചിമ ബംഗാളിനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് . അതുകൊണ്ട് തന്നെ ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് പശ്ചിമ ബംഗാളിനും നിർണായകമാണ്. ബംഗ്ലാദേശിൽ അശാന്തി നിലനിൽക്കുമ്പോൾ, ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധി ഉണ്ടാകുന്നത് പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.

Tags: MAMATHA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ മൂന്ന് ലക്ഷം ബംഗ്ലാദേശികളുടെ വിഹാരകേന്ദ്രം ; കാലിയായി ഗുൽഷാൻ കോളനി ; മമതയുടെ ബംഗ്ലാദേശി ക്രിമിനൽ കോട്ട തകർത്ത് എസ് ഐ ആർ

India

ബംഗാളിലെ വിജയത്തിന് ബീഹാർ വഴിയൊരുക്കുമെന്ന് നരേന്ദ്ര മോദി ; ബംഗാളിലെ ജനങ്ങൾ ബിജെപിയെ അംഗീകരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്

India

കമ്മീഷനൊക്കെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ; നിങ്ങൾ സംസ്ഥാന സർക്കാരിന്റെ ജീവനക്കാരാണ് ; വോട്ടർ പട്ടികയിൽ നിന്ന് ഒരു പേര് പോലും നീക്കം ചെയ്യരുത് 

India

സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

India

മുർഷിദാബാദിൽ സന്ദർശനം നടത്തുമെന്ന് ഗവർണർ സി.വി. ആനന്ദ് ബോസ് ; യാത്ര മാറ്റി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മമത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.