വന്ദേ മാതരം ആലപിക്കുന്നതില്‍ പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലിയിലും വന്ദേ മാതരം പൂര്‍ണമായും ആലപിക്കണം എന്നാണ് നിര്‍ദേശം. വന്ദേ മാതരത്തിലെ, നെഹ്‌റു സര്‍ക്കാര്‍ ഒഴിവാക്കിയ നാല് ഖണ്ഡികയടക്കം പൂര്‍ണമായും ആലപിക്കണമെന്നതാണ് പുതിയ നിബന്ധന. വന്ദേ മാതരത്തിന്റെ പൂര്‍ണരൂപം ഇതാ…
വന്ദേ മാതരം…
സുജലാം, സുഫലാം, മലയജശീതളാം,
സസ്യശ്യാമളാം, മാതരം
വന്ദേ മാതരം!
ശുഭ്രജ്യോത്സ്‌നാ പുളകിതയാമിനീം,
ഫുല്ലകുസുമിത ദ്രുമദളശോഭിനീം,
സുഹാസിനീം സുമധുര ഭാഷിണീം,
സുഖദാം വരദാം മാതരം
വന്ദേ മാതരം!
കോടികോടി കണ്ഠ കള-കള നിനാദ കരാളേ,
കോടികോടി ഭുജൈര്‍ധൃത ഖരകരവാളേ,
കേ ബോലേ മാ തുമി അബലേ
ബഹുബലധാരിണീം നമാമി താരിണീം,
രിപുദളവാരിണീം മാതരം
വന്ദേ മാതരം!
തുമി വിദ്യ, തുമി ധര്‍മ്മ,
തുമി ഹൃദി, തുമി മര്‍മ്മ,
ത്വം ഹി പ്രാണാഃ ശരീരേ
ബഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി
മന്ദിരേ-മന്ദിരേ!
വന്ദേ മാതരം!
ത്വം ഹി ദുര്‍ഗ്ഗാ ദശപ്രഹരണധാരിണീ,
കമലാ കമലദളവിഹാരിണീ,
വാണീ വിദ്യാദായിനീ,
നമാമി ത്വം, നമാമി കമലാം,
അമലാം അതുലാം,
സുജലാം സുഫലാം മാതരം
വന്ദേ മാതരം!
ശ്യാമളാം സരളാം, സുസ്മിതാം ഭൂഷിതാം,
ധരണീം ഭരണീം, മാതരം
വന്ദേ മാതരം…















