Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും ;പാകിസ്ഥാന് അതില്ല; ഇന്ത്യയുടെ ആണവക്കുരത്ത് കൂടിയെന്ന് സിപ്രി

ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെങ്കില്‍ പാകിസ്ഥാന് ഇപ്പോഴും ഈ കഴിവ് ഇല്ല. പാകിസ്ഥാന്‍ മിസൈലുകളും ആണവ പോര്‍മുനകളും വേറെ വേറെയാണ് സൂക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 12:41 am IST
in India, Defence

ന്യൂദല്‍ഹി: ആണവപോര്‍മുനകളോട് കൂടി മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെങ്കില്‍ പാകിസ്ഥാന് ഇപ്പോഴും ഈ കഴിവ് ഇല്ല. പാകിസ്ഥാന്‍ മിസൈലുകളും ആണവ പോര്‍മുനകളും വേറെ വേറെയാണ് സൂക്ഷിക്കുന്നത്. മിസൈലുകളുടെ ഒരുക്കത്തിലും വിന്യാസത്തിലും വരുത്തിയ ആധുനികമായ മാറ്റങ്ങള്‍ മൂലം ഇന്ത്യയുടെ ആണവക്കരുത്ത് വര്‍ധിച്ചതായി സ്വീഡന്‍ കേന്ദ്രകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തരാഷ്‌ട്ര സംഘടനയായ സിപ്രി.

സ്വീഡിനെല സ്റ്റോക് ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് സിപ്രി. യുദ്ധമില്ലാത്ത സാഹചര്യത്തിലും മിസൈലുകള്‍ ആണവപോര്‍മനുകളുമായി ഘടിപ്പിച്ച് കാനിസ്റ്ററൈറ്റസ് രീതിയില്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നു. ഇന്ത്യയുടെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പൊലീസ് കമാന്‍റ് ആണ് ഇത്തരമൊരു മാറ്റം സാധ്യമാക്കിയത്.

നേരത്തെ ഇന്ത്യയ്‌ക്ക് അതിന് കഴിയില്ലായിരുന്നു. അന്ന് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത് വേണ്ട. മിസൈലുകള്‍ ആണവ പോര്‍മനുകളോടെ കാനിസ്റ്ററൈസ്ഡ് രീതിയില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതോടെ ഏത് നിമിഷം യുദ്ധമുണ്ടായാലും ഉടനെ ഈ ആണവ മിസൈലുകള്‍ ശത്രുവിനെ തകര്‍ക്കാനായി അയയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ പഴയ അവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. അവര‍്ക്ക് ആണവായുധം നിറച്ച പോര്‍മുനകളും മിസൈലുകളും പ്രത്യേകം പ്രത്യേകം സൂക്ഷിക്കേണ്ടി വരികയാണ്. .

ആണവപോര്‍മുനയുള്ള മിസൈലുകളാണ് ഇങ്ങിനെ സൂക്ഷിക്കുന്നത്. എംഐആര്‍വി സംവിധാനത്തോടുകൂടിയ അഗ്നി മിസൈല്‍ പരമ്പരയിലെ അഗ്നി 5, അഗ്നി പരമ്പരയിലെ ആധുനിക മിസൈലായ അഗ്നി പി എന്നീ മിസൈലുകളാണ് ഇങ്ങനെ സൂക്ഷിക്കുന്നത്. ഇതോടെ ഇന്ത്യയ്‌ക്ക് ലോഞ്ച് ഓണ്‍ വാണിങ്ങ് എന്ന മുന്‍തൂക്കമുണ്ട്. അതായത് ഏത് നിമിഷവും ശത്രുവിനെതിരെ ആണവായുധം പ്രയോഗിക്കാം. മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സമയം കുറയ്‌ക്കാനും കഴിയും.

മാത്രമല്ല, ശത്രുവിന്റെ ആക്രമണം മുന്‍കൂട്ടി അറിഞ്ഞ് ഈ ആണവമിസൈലുകള്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റാം. പാകിസ്ഥാന് അതിന് ആകില്ല. അതാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ച കിരാനക്കുന്നില്‍ വിള്ളലുണ്ടായപ്പോള്‍ പാകിസ്ഥാന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്.

Tags: Canisterised missileIndian nuclear strengthpakistanNuclear Weaponagni 5Latest newsSIPRIAgni P
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.