Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാത്മാഗാന്ധിയുടെ ചിന്തകളിൽ താൽപര്യം കാട്ടി ; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കലാമുദ്ദീൻ മുഹമ്മദ് ഇസ്തേയാർ അൻസാരിയുടെ ശിക്ഷ ഇളവ് ചെയ്ത് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 07:26 pm IST
in India

മുംബൈ : മഹാത്മാഗാന്ധിയുടെ ചിന്തകളിൽ താൽപര്യം പ്രകടിപ്പിച്ച് ഉപന്യാസം എഴുതിയ ബലാത്സംഗക്കേസ് പ്രതിയുടെ ജീവപര്യന്തം തടവിൽ ഇളവ് നൽകി ബോംബെ ഹൈക്കോടതി . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട കലാമുദ്ദീൻ മുഹമ്മദ് ഇസ്തേയാർ അൻസാരി എന്നയാളുടെ ജീവപര്യന്തം തടവാണ് 12 വർഷമായി ബോംബെ ഹൈക്കോടതി കുറച്ചത്.

കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയുടെ പ്രായം, ജയിലിൽ ചെലവഴിച്ച നിരവധി വർഷങ്ങൾ, ജയിലിലായിരിക്കുമ്പോൾ സ്വയം പരിഷ്കരിക്കാനുള്ള ശ്രമം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് ശിക്ഷ കുറയ്‌ക്കാൻ തീരുമാനിച്ചത്. ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ ഉള്ളടക്കം ഫെബ്രുവരി 10 ന് പുറത്ത് വന്നു. പ്രത്യേക പോക്സോ കോടതിയിൽ നിന്ന് ലഭിച്ച ജീവപര്യന്തം തടവിനെതിരെ പ്രതി അപ്പീൽ നൽകിയിരുന്നു.

കുറ്റം ചെയ്യുമ്പോൾ പ്രതിക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന്റെ മുൻ രേഖയും ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബർ മുതൽ അയാൾ ജയിലിലാണ്, കോവിഡ്-19 കാലയളവിൽ പോലും പുറത്തിറങ്ങിയിട്ടില്ല. ജയിലിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും ജഡ്ജിമാർ ശ്രദ്ധിച്ചു. വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കൽ, ഉപന്യാസ രചനാ മത്സരം, എല്ലാത്തിനും പുറമേ മഹാത്മാഗാന്ധിയുടെ ചിന്തകളെയും ആശയങ്ങളെയും കേന്ദ്രീകരിച്ചുള്ള ഉപന്യാസമെഴുത്ത് എന്നിവയിലും പ്രതി പങ്കാളിയായി. ഇതാണ് ശിക്ഷ കുറയ്‌ക്കാൻ ഇടയാക്കിയത്.

2016 ഡിസംബർ 9-ന് അഞ്ച് വയസ്സുള്ള പെൺകുട്ടി വെള്ളം കുടിക്കാൻ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം . ഉപദ്രവിച്ചെന്ന വിവരം കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. .

Tags: Mumbai highcourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി നിരീക്ഷിച്ചത് കാലത്തിന്റെ ആവശ്യം

India

‘പലസ്തീൻ ഐക്യദാർഢ്യം ചെയ്യുമ്പോൾ സ്വന്തം രാജ്യത്തോടു കൂടി അൽപ്പം സ്നേഹം കാണിക്കൂ’- സിപിഎമ്മിനോട് കോടതി

India

ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

India

പാകിസ്ഥാനിലേയ്‌ക്ക് പൊയ്‌ക്കോളൂ , ഇന്ത്യയിൽ തുടരാൻ പറ്റില്ല : യെമൻ പൗരൻ ഖാലിദ് ഗോമേയ് മുഹമ്മദ് ഹസൻ 15 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് ഹൈക്കോടതി

India

സെക്കന്‍ഡ് ഹാന്‍ഡ് വിളി; പീഡനം: ഭാര്യക്ക് മൂന്നു കോടി നഷ്ടപരിഹാരം നല്‍കണം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.