Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഞങ്ങൾ മുസ്ലീങ്ങൾ അള്ളാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ ; ആരെയും അള്ളാഹുവുമായി ചേർത്ത് പറയുന്നത് പോലും ഞങ്ങൾ അംഗീകരിക്കില്ല : അർഷാദ് മദനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 06:34 pm IST
in India

ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ വന്ദേമാതരം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് . പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, സർക്കാർ പരിപാടികളിലും സ്കൂളുകളിലും മറ്റ് പ്രധാന പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മാത്രമല്ല ദേശീയഗാനമായ ജന ഗണ ആലപിക്കുമ്പോൾ നൽകുന്ന അതേ ബഹുമാനം വന്ദേമാതരത്തിനും നൽകണമെന്നും നിർദേശമുണ്ട്.

എന്നാൽ വന്ദേമാതരം നിർബന്ധിതമായി അടിച്ചേൽപ്പിക്കാനുള്ള ഈ തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്നമായ ആക്രമണമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി പറയുന്നു.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള അപലപനീയമായ ശ്രമമാണിതെന്നും മദനി എക്സിൽ കുറിച്ചു.

‘ വന്ദേമാതരം ചൊല്ലുന്നതില്‍ നിന്നോ അതിന്റെ സംഗീതം വായിക്കുന്നതില്‍ നിന്നോ മുസ്ലീങ്ങള്‍ ആരെയും തടയാറില്ലെന്നും, മറിച്ച് അതിലെ ചില വരികള്‍ ബഹുദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായതിനാലും മാതൃരാജ്യത്തെ ദൈവമായി അവതരിപ്പിക്കുന്നതിനാലും ഏകദൈവ മതവിശ്വാസികളായ തങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലീമിനെ അത് ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെയും സുപ്രീം കോടതിയുടെ തീരുമാനങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ‘ മദനി പറഞ്ഞു.

‘ ഞങ്ങൾ മുസ്ലീങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ.ഈ ഗാനം നിർബന്ധമാക്കുകയും പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ദേശസ്നേഹമല്ല , മറിച്ച് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയവും, ഒരു വർഗീയ അജണ്ടയും, കാതലായ വിഷയങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുള്ള മനഃപൂർവമായ തന്ത്രവുമാണ്. മാതൃരാജ്യത്തോടുള്ള സ്നേഹം മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് സ്വഭാവത്തെയും ത്യാഗത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്, മുസ്ലീങ്ങളുടെയും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദിന്റെയും അഭൂതപൂർവമായ പോരാട്ടം ഇതിന്റെ തിളക്കമാർന്ന ഉദാഹരണമാണ്. ഇത്തരം തീരുമാനങ്ങൾ രാജ്യത്തിന്റെ സമാധാനം, ഐക്യം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുക മാത്രമല്ല, ഭരണഘടനയെ ലംഘിക്കുകയും ചെയ്യുന്നു.

“ഓർക്കുക! മുസ്ലീങ്ങൾ ഏക അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ. നമുക്ക് എല്ലാം സഹിക്കാൻ കഴിയും, പക്ഷേ ആരെയും അല്ലാഹുവുമായി പങ്കുചേർക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ, വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും നേരെയുള്ള നഗ്നമായ ആക്രമണമാണ്,” മദനി പറഞ്ഞു.

Tags: Arshad Madani'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഈ രാജ്യം നിങ്ങളുടെ സ്വന്തമാണെന്നാണോ കരുതുന്നത് ; ഗംഗോത്രി ധാമിൽ മറ്റുള്ളവർക്കും പ്രവേശിക്കണം ; വിലക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത് ; അർഷാദ് മദനി

India

വന്ദേമാതരത്തിൽ ദുർഗ്ഗാ ദേവിയെ പറ്റിയുള്ള വരികൾ ഉണ്ട് ; അത് ഞങ്ങൾക്ക് ഹറാമാണ് ; അള്ളാഹു പൊറുക്കില്ലെന്ന് മൗലാന അർഷാദ് മദനി

India

ഇന്ത്യ എന്നും മുസ്ലീങ്ങളെ ബഹുമാനിച്ചിട്ടുണ്ട് ; ഉയർന്ന സ്ഥാനങ്ങളിൽ പോലും മുസ്ലീങ്ങൾ എത്തിയിട്ടുണ്ട് ; മദനിയുടെ പ്രസ്താവന തള്ളി ഉമർ അഹമ്മദ് ഇല്യാസി

India

ഹിമന്ത ശർമ്മയ്‌ക്ക് തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധിയോട് പറഞ്ഞിരുന്നു ; അർഷാദ് മദനി

India

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.