Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 05:47 pm IST
in Health

ഒരാള്‍ക്ക് ഡിമെന്‍ഷ്യ വരുമോയെന്ന് അഞ്ചുവര്‍ഷം മുമ്പ് തന്നെ കൃത്യമായി പ്രവചിക്കാവുന്ന പരിശോധനയ്‌ക്ക് ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. മണം തിരിച്ചറിയാനുള്ള കഴിവ് പരിശോധിച്ചാണ് രോഗസാധ്യത മുന്‍കൂട്ടി അറിയാനാകുന്നത്. സാധാരണ നമുക്കുചുറ്റുമുള്ള മണങ്ങളില്‍ അഞ്ചില്‍ നാലെണ്ണമെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ രോഗസാധ്യത മറ്റുള്ളവരേക്കാള്‍ ഇരട്ടിയാണെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

മണം തിരിച്ചറിയാനുള്ള ശേഷി എത്ര കുറയുന്നുവോ അത്രയും രോഗസാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മീന്‍, ഓറഞ്ച്, പെപ്പര്‍മിന്റ്, റോസ്, തോല്‍ എന്നിങ്ങനെ നമുക്കുചുറ്റും സര്‍വസാധാരണമായ വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിലൂടെ തന്നെ രോഗസാധ്യത മുന്‍കൂട്ടി കാണാനാവുമെന്നതുകൊണ്ട് ഈ പരിശോധന ആര്‍ക്കും നടത്താവുന്നതേയുള്ളൂ. ഇതനുസരിച്ചുള്ള സൂചനകള്‍ രോഗം മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കാന്‍ സഹായിക്കും.

മുന്‍കൂട്ടിത്തന്നെ മരുന്നുകള്‍ കഴിച്ചുതുടങ്ങാനും ജീവിതശൈലിയില്‍ മാറ്റം വരുത്താനും സാധിക്കും. ഇത് രോഗത്തിന്റെ പ്രഹരശേഷി കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രോഗം ശരീരത്തില്‍ പിടിപെട്ടാലും 20 വര്‍ഷം വരെ തിരിച്ചറിയപ്പെടാതെ കിടക്കുമെന്നതാണ് ഡിമന്‍ഷ്യയുടെ വലിയ അപകടം.

പലപ്പോഴും രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തില്‍മാത്രമാകും സൂചനകള്‍ പ്രകടമാവുക.
ഡിമെന്‍ഷ്യയുടെ ആദ്യ സൂചനകള്‍ പ്രകടമാകുന്നത് തലച്ചോറിലെ ഏതുഭാഗത്തെയാണെന്ന ഗവേഷണത്തിലായിരുന്നു ശാസ്ത്രലോകം. മണം തിരിച്ചറിയാനുള്ള കഴിവാണ് ആദ്യം നഷ്ടപ്പെടുകയെന്ന ഗവേഷണഫലം ആ നിലയ്‌ക്കുള്ള വലിയ കണ്ടെത്തലാണ്. തലച്ചോറിലെ ഓള്‍ഫാക്ടറി ന്യൂറോണ്‍സിനെയാണെന്ന് ഗവേഷകര്‍ പറയുന്നു.

മണം തിരിച്ചറിയാനുള്ള ശേഷിയിലുണ്ടാകുന്ന വ്യത്യാസം അല്‍ഷിമേഴ്‌സ് മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുമെന്ന് നേരത്തേ ഗവേഷകര്‍ മനസ്സിലാക്കിയിരുന്നു. ഹൈപ്പോസ്മിയയെന്നും അനോസ്മിയയെന്നുമാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പീനട്ട് ബട്ടര്‍ ടെസ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് എത്രത്തോളമുണ്ടെന്നതില്‍നിന്ന് രോഗത്തിന്റെ ശക്തി തിരിച്ചറിയാനാകുമെന്നും ഗവേഷകര്‍ പറയുന്നു.

Tags: healthdementiaPrevention of Dementia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

പുതിയ വാര്‍ത്തകള്‍

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.