Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 11:46 am IST
in Health

വൈദ്യശാസ്ത്രത്തില്‍ തന്നെ നിശ്ശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലും രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ കാരണങ്ങളില്‍ 50 ശതമാനവും രക്തസമ്മര്‍ദ്ദം മൂലമാണ് ഉണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നതും (ഹൈപ്പര്‍ടെന്‍ഷന്‍) വളരെയധികം താഴ്ന്നു പോകുന്നതും വളരെ അപകടകരമാണ്. തലയുടെ പിന്‍ഭാഗത്ത് വേദന, ഉറക്കക്കുറവ്, അമിത ദേഷ്യം, ക്ഷീണം, നടക്കുമ്പോള്‍ കിതയ്‌ക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണെങ്കില്‍ നെഞ്ചുവേദനയും അനുഭവപ്പെടും. ഇത് വല്ലാതെ മൂര്‍ച്ഛിച്ചാല്‍ ഹൃദയം, വൃക്ക, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

വിളര്‍ച്ച, ബോധക്കേട്, തലകറക്കം, പെട്ടെന്ന് ഇരിക്കുകയും നില്‍ക്കുകയും ചെയ്യുമ്പോഴുള്ള അസ്വസ്ഥത, തളര്‍ച്ച, വൈകാരികവിക്ഷോഭം, തണുപ്പു തോന്നുക എന്നിവയാണ് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണങ്ങള്‍. കടുത്ത വൈകാരിക ക്ഷോഭം, മരുന്നുകളുടെ അലര്‍ജി, ശരീരത്തിലെ ജലാംശം കുറയുക, മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ തുടങ്ങിയവയെല്ലാം ഹൈപ്പര്‍ടെന്‍ഷന് കാരണമാകാം.

സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം പെതുവേ കുറവായാണ് കാണുന്നതെങ്കിലും ഗര്‍ഭകാലത്ത് ഈ പ്രശ്‌നം കണ്ടു വരാറുണ്ട്. ഗര്‍ഭിണികളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. ആര്‍ത്തവവിരാമകാലത്ത് ചെയ്യാറുള്ള ഹോര്‍മോണ്‍ ചികിത്സ, വന്ധ്യത അകറ്റാനും സൗന്ദര്യ വര്‍ദ്ധനവിനും ചെയ്യുന്ന ചില ഹോര്‍മോണ്‍ ചികിത്സകള്‍ എന്നിവയും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്.

രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍

സസ്യഭുക്കുകളില്‍ രക്തസമ്മര്‍ദ്ദം കുറവായാണ് കാണുന്നത്. പച്ചക്കറികളിലെ പൊട്ടാസ്യം രോഗസാധ്യത കുറയ്‌ക്കുന്നു. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശീലമാക്കുക.

പ്രായമേറുന്തോറും രോഗസാധ്യത കൂടും. 40 വയസ്സിന് ശേഷം മാസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുക.

പതിവായി വ്യായാമം ചെയ്യുക

ശരീരഭാരവും തടിയും കൂടാതെ ശ്രദ്ധിക്കുക. പതിവായി ഇറച്ചി കഴിക്കുന്നത് രോഗസാധ്യത കൂട്ടും.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ നോക്കുക. യോഗയും ധ്യാനവുമൊക്കെ സംഘര്‍ഷം ഒഴിവാക്കും.

 

 

 

 

Tags: blood pressureBP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ബ്ലഡ് പ്രഷര്‍ കുറയ്‌ക്കാന്‍ ഇതാ ഒരു ഒറ്റമൂലി

Health

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

News

മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി തേജസ്വി: പൊതുജന വികാരം ഇൻഡി ബ്ലോക്കിന് അനുകൂലമാക്കില്ലെന്ന് പ്രശാന്ത് കിഷോർ

Kerala

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

Kerala

പി.പി ദിവ്യയ്‌ക്ക് രക്തസമ്മര്‍ദം; പയ്യന്നൂര്‍ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത് ഇന്നലെ രാത്രിയിൽ, നിഷേധിച്ച് അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.