Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാഫിയുടെ പ്രസംഗം വിലക്കി, ക്ഷണിച്ചപ്പോൾ പ്രസംഗിക്കാതെ പിൻമാറി; സതീശന്റെ യോഗത്തിൽ പിടിവലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:18 pm IST
in Kerala, News

കോഴിക്കോട്: കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ ഷാഫി പറമ്പിൽ എംപിയുടെ പ്രസംഗം വിലക്കി. പിന്നീട് പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഷാഫി പിണങ്ങി ഒറ്റവാക്യത്തിൽ പറഞ്ഞുപിരിഞ്ഞു. യാത്ര കുറ്റ്യാടിയിൽ എത്തിയപ്പോളായിരുന്നു സംഭവം. കോൺഗ്രസ്സിൽ പടലപിണക്കത്തിന് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം. സ്വീകരണത്തിനിടെ സതീശൻ എത്തുന്നതിന് തൊട്ടുമുന്നിൽ പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്നത് ഷാഫിയെയാണ്. ‘ഷാഫി ഫാൻസ്’ പ്രസഗഗം ആഘോഷമാക്കാനിരിക്കെ ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി, യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യം ഉയർന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. വേദിയിൽ പിടിവലിയായി.
‘ജാഥാക്യാപ്റ്റനെ വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിക്കുന്നത് കേൾക്കാമായിരുന്നു. പ്രസംഗിക്കാനുള്ള വിളി പ്രതീക്ഷിച്ചുനിന്ന ഷാഫി, തന്റെ പേരുവിളിക്കാഞ്ഞതിനാൽ പിണങ്ങി മാറിനിന്നിരുന്നു. ഇതെല്ലാം യോഗത്തിനെത്തിയവർ ശ്രദ്ധിച്ചു.
തർക്കത്തിനൊടുവിൽ സതീശൻ തന്നെസംസാരിക്കുകയായിരുന്നു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ’ എന്നുമാത്രം.
വടകരയുടെയുടെ എംപി എന്ന നിലയിൽ മാത്രമല്ല, കടയത്തനാടിന്റെ കരുത്തനായ നായകൻ എന്ന പ്രതിച്ഛായ ഉണ്ടാക്കാൻ ഈ കുറ്റ്യാടി യോഗം വിനിയോഗിക്കാനിരിക്കെയാണ് ഷാഫിക്ക് ഈ പ്രഹരമുണ്ടായത്. ഇത് അറിയാതെ സംഭവിച്ചതല്ലെന്ന വിലയിരുത്തലിൽത്തന്നെയാണ് ഷാഫിയും ഫാൻസും.

Tags: VDSatheesan#ShafiParampil#CongressYatra#Puthuyuhayatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

95 സീറ്റിൽ കോൺഗ്രസ്, എൽദോസിന് സീറ്റില്ല, മത്സരിക്കാനുറച്ച് സുധാകരൻ

Kerala

കോൺഫിഡന്റ് ജോയിയുടെ ആത്മഹത്യ: ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ

Kerala

കേരളത്തിൽ സജീവമാകുമെന്ന് വേണുഗോപാൽ, റെഡ് അലർട്ടെന്ന് സതീശൻ

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നു
Kerala

പ്രതിപക്ഷനേതാവ് സതീശന് സ്വാമിദര്‍ശനത്തിന് കൂടുതല്‍ സമയം അനുവദിച്ചതായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.