Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കും, അവർ ആഗ്രഹിച്ചാൽ പോലും ഒരു മതരാജ്യം രൂപീകരിക്കാൻ കഴിയുമോ?- പി കെ ഫിറോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 09:48 am IST
in Kerala

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്‌ട്രവാദം ഇല്ലെന്ന് അവരുടെ അമീര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വളരെ ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പി കെ ഫിറോസ് പറഞ്ഞു. അവര്‍ വിചാരിച്ചാല്‍ ഒരു മതരാഷ്‌ട്രം ഉണ്ടാക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വിശാലമായ കാഴ്‌ച്ചപ്പാടില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ഏറ്റവുമധികം കാലം പിന്തുണ നല്‍കിയത് ഇടതുപക്ഷത്തിനാണെന്നും പി കെ ഫിറോസ് പറഞ്ഞു.

എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും സമീകരിക്കാന്‍ കഴിയുമോ എന്നും തീരുമാനത്തില്‍ മാറ്റം വരുത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ വിഭാഗമായ വെൽഫെയർ പാർട്ടി ഏറ്റവും കൂടുതൽ കാലം ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുള്ളതാണെന്നും, കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവർ ഇപ്പോൾ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്‌ട്രവാദം ഇല്ലെന്ന് അവരുടെ അമീർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ചെറിയ സംഘടനയായതിനാൽ അവർ ആഗ്രഹിച്ചാൽ പോലും ഒരു മതരാജ്യം രൂപീകരിക്കാൻ കഴിയുമോയെന്ന് ഫിറോസ് ചോദിച്ചു.

Tags: Jamat e IslamiPK Firoz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയെ ഭീഷണിപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി തോറ്റു തൊപ്പിയിട്ടു: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് ആരോപണം

World

ബംഗ്ലാദേശിൽ ബിഎൻപിയോ ജമാഅത്തെ ഇസ്ലാമിയോ സർക്കാർ രൂപീകരിച്ചാൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരും ; 2001-2006 കാലഘട്ടം ഒരു ഓർമ്മപ്പെടുത്തൽ

Kerala

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഎം എം.എൽ.എ; നന്മ മാത്രമേ കണ്ടുള്ളു, പ്രശ്നമാക്കേണ്ടതില്ലെന്ന് ദലീമ ജോജോ

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ചൈന ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നത് എന്തുകൊണ്ട് ? ഇന്ത്യയോടുള്ള എതിർപ്പിന് പിന്നിൽ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സി.പി.എം സെക്രട്ടേറിയറ്റ് പൂജപ്പുരയില്‍ ചേരേണ്ടി വരുമോയെന്ന് പി കെ ഫിറോസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.