Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഐഡിയ കൊടുത്ത വില്ലന്‍ കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ്; അര്‍ബന്‍ നക്സലായി അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍

നരാവനെയുടെ പുസ്തകവിവാദത്തില്‍ കാരവാന്‍ മാസികയുടെ എഡിറ്റര്‍ അനന്ത്  നാഥും. കാരവാന്‍ മാസികയിലാണ് നരാവനെയുടെ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയുടെ ഒരു ഭാഗം പ്രസിദ്ധീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 09:31 pm IST
in India
കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ് (ഇടത്ത്) എം.എം. നരാവനെയുടെ ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയുടെ പുറംചട്ട (നടുവില്‍)

കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ് (ഇടത്ത്) എം.എം. നരാവനെയുടെ ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയുടെ പുറംചട്ട (നടുവില്‍)

ന്യൂദല്‍ഹി: നരാവനെയുടെ പുസ്തകവിവാദത്തില്‍ കാരവാന്‍ മാസികയുടെ എഡിറ്റര്‍ അനന്ത്  നാഥും. കാരവാന്‍ മാസികയിലാണ് നരാവനെയുടെ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയുടെ ഒരു ഭാഗം പ്രസിദ്ധീകരിച്ചത്. രാജ് നാഥ് സിങ്ങിനെതിരായ പരാമര്‍ശങ്ങള്‍ എന്ന പേരില്‍ ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്ത് വിവാദമാക്കിയത്. അനന്ത് നാഥ് എഡിറ്റര്‍ ആയ കാരവാന്‍ മാസികയാണ്.

സുശാന്ത് സിങ്ങാണ് ഈ ലേഖനം എഴുതിയത്. കാരവാന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ വിവാദമാക്കിയത്. പക്ഷെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണാനുമതി നല്‍കാത്തതിനാല്‍ പുസ്തകത്തിന്റെ പകര്‍പ്പാവകാശം വാങ്ങിയ പെന്‍ഗ്വിന്‍ പബ്ലിഷേഴ്സ് നരവനെയുടെ ഈ ആത്മകഥ പുസ്തക രൂപത്തിലോ ഡിജിറ്റല്‍ രൂപത്തിലോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നിരിക്കെ എങ്ങിനെയാണ് കാരവാന്‍ മാസിക ഈ പുസ്തകത്തിലേത് എന്ന് പറഞ്ഞ് ഒരു ഭാഗം പ്രസിദ്ധീകരിച്ചത്? കാരവാന്‍ മാസികയും നടത്തിയത് പകര്‍പ്പാവകാശ ലംഘനം എന്ന ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്തെ തുണ്ടം തുണ്ടമായി വെട്ടിമുറിക്കാന്‍ പരിശ്രമിക്കുന്നവരെ അമിത് ഷാ വിശേഷിപ്പിച്ച ഒരു പ്രയോഗമുണ്ട്. തുക്ഡെ തുക്ഡെ ഗ്യാങ്ങ്. അതില്‍പ്പെട്ട ഒരാളാണ് അനന്ത് നാഥ്.

കര്‍ഷകസമരത്തില്‍ ചെങ്കോട്ട മാര്‍ച്ചില്‍ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത നല‍്കിയ ജേണലിസ്റ്റ്

ദല്‍ഹിയിലെ അര്‍ബന്‍ നക്സല്‍ വിഭാഗത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് അനന്ത്  നാഥ്. 2021ല്‍ ദല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ കര്‍ഷകമാര്‍ച്ചില്‍ ഒരു കര്‍ഷകന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചജേണലിസ്റ്റാണ് അനന്ത് നാഥ്. പിന്നീട് ദല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ഇതിന്റെ പേരില്‍ അനന്ത്  നാഥിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള 11ഓളം വകുപ്പുകള്‍ ചുമത്തി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കേസെടുത്തിരുന്നു.

നേരത്തെ അദാനിയ്‌ക്കെതിരെ ചോദ്യം പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കാന്‍ തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര അദാനിയുടെ എതിരാളിയായ ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു എന്ന സംഭവത്തില്‍ കേസ് നല്‍കിയ അഭിഭാഷകനായ ദേഹാദ്റായി പ്രതിപ്പട്ടികയില്‍ അനന്ത് നാഥിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. പത്രപ്രവർത്തകരുടെയും എഡിറ്റര്‍മാരുടെയും സംഘടനയായ എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസിഡന്‍റ് കൂടിയാണ് കുറച്ച് വര്‍ഷങ്ങലായി അനന്ത്  നാഥ്. മോദി സര്‍ക്കാര്‍ അനങ്ങിയാല്‍ പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് പ്രസ്താവന ഇറക്കുന്ന സംഘടന കൂടിയാണ് എഡിറ്റേഴ്സ് ഗില്‍ഡ്.

ഇന്ത്യയിലെ സൈന്യത്തില്‍ ചിലരെ വിലയ്‌ക്കെടുക്കാന്‍ ഡീപ് സ്റ്റേറ്റ് ശ്രമം?

ഇതോടെ നരാവനെയുടെ ആത്മകഥയുടെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ വിവാദം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് വേണം കരുതാന്‍. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായാണോ ഈ വിവാദം എന്നും സംശയമുണ്ട്. ഇന്ത്യയില്‍ ഈ അജണ്ടകള്‍ നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, പത്രപ്രവര്‍ത്തകര്‍, ഡീപ് സ്റ്റേറ്റിന്റെ കണ്ണികളിലൊരാളായ അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ പണംവാങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായഎന്‍ജിഒകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഡീപ് സ്റ്റേറ്റ് ശക്തികള്‍ ശ്രമിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിലെ ഒരു പ്രധാനഭാഗമാണ് സൈന്യത്തിനുള്ള ഛിദ്രം ഉണ്ടാക്കുക എന്നത്. മുന്‍ കരസേനാമേധാവിയായ നരാവനയെപ്പോലുള്ളവരെ മോദി സര്‍ക്കാരിനെതിരായി തിരിക്കാനാണ് ശ്രമം. നേപ്പാളിലും ബംഗ്ലാദേശിലും ജെന്‍സീ കലാപം ഉണ്ടായപ്പോള്‍ അവിടുത്തെ സൈനികമേധാവികളുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതായിരുന്നു. ഭരണാധികാരികളുടെ വസതിക്ക് നേരെ കലാപകാരികളായ കൗമാരക്കാരുടെ വലിയ സംഘം പാഞ്ഞടുത്തപ്പോള്‍ അവര്‍ക്ക് നേരെ നിസ്സംഗത പ്രകടിപ്പിച്ച് നില്‍ക്കുകയായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികമേധാവികള്‍. അതായത് ജെന്‍സീ കലാപത്തിന് മുന്‍പേ സൈനിക മേധാവികള്‍ ഭരണാധികാരികളുടെ പക്ഷത്ത് നിന്നും മറുകണ്ടം ചാടിയിരുന്നു എന്നാണ് മനസ്സിലാക്കപ്പെടുന്നത്. അതായത്, വലിയ സാമൂഹ്യകലാപം സൃഷ്ടിക്കുന്നതിന് മുന്‍പ് സൈന്യത്തിനകത്ത് വിള്ളല്‍ സൃഷ്ടിക്കുന്നത് ഡീപ് സ്റ്റേറ്റ് എല്ലാ രാജ്യങ്ങളിലും കളിക്കുന്ന ഗെയിം ആണ്. ഇതിന്റെ തുടക്കമാണോ നരാവനെയുടെ ആത്മകഥയെച്ചൊല്ലിയുണ്ടാക്കപ്പെടുന്ന ഈ വിവാദം?

Tags: Latest newsFour Stars of destinyCaravan magazineAnant NathCaravan Magazine EditorMM Naravane bookEditors GuildUrban Naxalfarmers protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.