Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സർക്കാരിന്റെ പദ്ധതികൾ പേര് മാറ്റി അടിച്ചു മാറ്റി ബംഗ്ലദേശിലെ രാഷ്‌ട്രീയ പാർട്ടികൾ ; ആയുഷ്മാൻ ഭാരതും, കിസാൻ ക്രെഡിറ്റ് കാർഡുമടക്കം സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 07:06 pm IST
in India
ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥിവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കലാപം (വലത്ത്) ഇടക്കാല സര്‍ക്കാരിന്‍റെ മേധാവി മുഹമ്മദ് യൂനസ് (ഇടത്ത്)

ധാക്ക: ഇന്ത്യയിൽ മോദി സർക്കാരിന്റെ പല പദ്ധതികളും പേര് മാറ്റി അവതരിപ്പിച്ച് ബംഗ്ലദേശിലെ രാഷ്‌ട്രീയ പാർട്ടികൾ. ഇന്ത്യയിലെ പ്രമുഖ പദ്ധതികളായ ആയുഷ്മാൻ ഭാരത്, ലഡ്കി ബഹിൻ യോജന എന്നിവയോട് സമാനമായ വാഗ്ദാനങ്ങളാണ് ബംഗ്ലാദേശിലെ രാഷ്‌ട്രീയ പാർട്ടികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്തെ ഇസ്ലാമിയും പുറത്തിറക്കിയ പ്രകടന പത്രികകളിലുള്ളത്. വോട്ടർമാരെ ആകർഷിക്കാൻ ഇന്ത്യൻ മാതൃകയിലുള്ള ക്ഷേമപദ്ധതികൾ വോട്ടായി മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇന്ത്യയിലെ കിസാൻ ക്രെഡിറ്റ് കാർഡിന് സമാനമായ ഈ പദ്ധതിയാണ് ജമാഅത്തെ ഇസ്ലാമിയുടേത്. ഫാർമർ കാർഡ് എന്ന പദ്ധതിയിലൂടെ കർഷകർക്ക് കുറഞ്ഞ പലിശയിൽ വായ്‌പയും ഇൻഷുറൻസും ഉറപ്പാക്കുമെന്നാണ് വാഗ്ദാനം. മറ്റൊരു പദ്ധതിയാണ് പ്രധാൻമന്ത്രി ആവാസ് യോജന. ഇതേമാതൃകയിൽ കുറഞ്ഞ വരുമാനക്കാർക്കായി വീടുകൾ നിർമ്മിച്ചു നൽകുമെന്നും ജമാഅത്തെ ഇസ്ലാമി പറയുന്നു.

ജമാഅത്തിന്റെ പ്രകടനപത്രികയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ചിത്രങ്ങളും ഉത്തർപ്രദേശ് സർക്കാരിന്റെ റിപ്പോർട്ടിലെ ചിത്രങ്ങളും ഉപയോഗിച്ചുവെന്നു കണ്ടെത്തിയതോടെ അവർ പ്രതിരോധത്തിലായിട്ടുണ്ട്. ബാലവേലയെക്കുറിച്ച് 2017-ൽ പുറത്തിറങ്ങിയ ഉത്തർപ്രദേശ് സർക്കാർ റിപ്പോർട്ടിലെ ചിത്രങ്ങളും ഇവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ഒരു പാർട്ടി, തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യൻ മാതൃകകളും ചിത്രങ്ങളും കടമെടുത്തു എന്നത് രാഷ്‌ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്

ഇന്ത്യയിലെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് സമാനമായി പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സാർവത്രിക ആരോഗ്യ പദ്ധതി അവർ വാഗ്ദാനം ചെയ്യുന്നു. മഹാരാഷ്‌ട്രയിലെ ലഡ്കി ബഹിൻ യോജനയ്‌ക്കും മധ്യപ്രദേശിലെ ലാഡ്ലി ബഹ്ന യോജനയ്‌ക്കും സമാനമായി സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നേരിട്ട് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി ബിഎൻപി വാഗ്ദാനം ചെയ്യുന്നു. ഫാമിലി കാർഡ് എന്ന പദ്ധതിയാണ് ബിഎൻപി അവതരിപ്പിക്കുന്നത്. ഇതിലൂടെ അരി, പരിപ്പ് തുടങ്ങിയ അവശ്യസാധനങ്ങളും ലഭ്യമാക്കും. ഇന്ത്യയിലെ സ്‌കൂൾ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മാതൃക ബംഗ്ലാദേശിലും നടപ്പാക്കുമെന്ന് ബിഎൻപി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിലൂടെ സുസ്ഥിരമായൊരു സർക്കാർ വരുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭികാമ്യം. ഇന്ത്യയുമായി അത്രനല്ല ബന്ധമുള്ള പാർട്ടികളല്ല ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയും. എന്നിരുന്നാലും ബിഎൻപിയുമായി ഇന്ത്യ ബന്ധം വളർത്താൻ ശ്രമിക്കുന്നുണ്ട്.

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.