Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1,000 കോടി ഉടൻ വേണം , ഇല്ലെങ്കിൽ കറന്റ് കിട്ടില്ല : ഇന്ത്യയോട് മുട്ടാൻ നിൽക്കുന്ന ബംഗ്ലാദേശിന് അദാനി ഗ്രൂപ്പിന്റെ വമ്പൻ പണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:38 pm IST
in India

ധാക്ക ; ബംഗ്ലാദേശ് വൈദ്യുതി ബില്ലുകൾ ഉടൻ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് . കുടിശ്ശിക പേയ്‌മെന്റുകൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണം കട്ടാക്കുമെന്നും ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിന് (പിഡിബി) അദാനി ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗ്ലാദേശ് മാധ്യമമായ പ്രോതോം അലോയിലെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി 29 ന്, അദാനി പവർ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അവിനാശ് അനുരാഗ് കുടിശ്ശിക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പിഡിബി ചെയർമാന് കത്ത് അയച്ചു.പവർ പ്ലാന്റിന്റെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ 112.7 മില്യൺ ഡോളർ (ഏകദേശം ₹1,000 കോടി) അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറിന്റെ കുടിശ്ശികയും ഒക്ടോബറിലെ വൈദ്യുതി വിതരണത്തിനുള്ള 59.6 മില്യൺ ഡോളറിന്റെ കുടിശ്ശികയും ഇതിൽ ഉൾപ്പെടുന്നു. പണം അടയ്‌ക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും , ബംഗ്ലാദേശ് വൈദ്യുതി ബോർഡ് ഈ തുക നൽകാൻ തയ്യാറായില്ല.

കുടിശ്ശിക തുക വർദ്ധിച്ചുവരുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിൽ ബുദ്ധിമുട്ടുണ്ടെന്നും , കുടിശ്ശിക തുക നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണം, അറ്റകുറ്റപ്പണികൾ, പവർ പ്ലാന്റുമായി ബന്ധപ്പെട്ട പങ്കാളികൾ എന്നിവയ്‌ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അദാനി ഗ്രൂപ്പ് ബംഗ്ലാദേശ് വൈദ്യുതി വകുപ്പിന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.ജാർഖണ്ഡിലെ ഗൊഡ്ഡയിലുള്ള അദാനി പവർ പ്ലാന്റിൽ നിന്നാണ് ബംഗ്ലാദേശ് വൻതോതിൽ വൈദ്യുതി വാങ്ങുന്നത്.

പണമടയ്‌ക്കാൻ വൈകിയതിനെ തുടന്ന് അദാനി ഗ്രൂപ്പും, ബംഗ്ലാദേശ് വൈദ്യുതി വകുപ്പും തമ്മിൽ തർക്കമുണ്ട് . എങ്കിലും നിലവിൽ വൈദ്യുതി വിതരണം തടസമില്ലാതെ തുടരുന്നു . എന്നാൽ പണം അടയ്‌ക്കുന്നത് ഇനിയും വൈകിയാൽ വൈദ്യുതി വിതരണം നിർത്തിവയ്‌ക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

കഴിഞ്ഞ വർഷവും അദാനി ഗ്രൂപ്പ് വൈദ്യുതിയുടെ പണം ആവശ്യപ്പെട്ട് ബംഗ്ലാദേശിന് കത്ത് നൽകിയിരുന്നു. നവംബർ 10 വരെ പണം അടയ്‌ക്കാൻ പിഡിബിക്ക് സമയപരിധി നൽകി. പണം ലഭിച്ചില്ലെങ്കിൽ നവംബർ 11 മുതൽ വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. അതോടെ ബംഗ്ലാദേശ് ആ മാസം അദാനിക്ക് 100 മില്യൺ ഡോളർ നൽകി. എന്നാൽ കുടിശ്ശിക തുക ഡിസംബറിൽ വീണ്ടും ഉയരാൻ തുടങ്ങി.പിന്നീട് ബംഗ്ലാദേശ് പണം അദാനി ഗ്രൂപ്പിന് നൽകിയതുമില്ല.

 

Tags: indiaBangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.