Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉള്‍ക്കാഴ്ചയില്‍ ഉന്നതവിജയം, കാഴ്ചപരിമിതിയെ മറികടന്ന് തന്യ നാഥന്‍ കേരള ജുഡീഷ്യല്‍ സര്‍വീസിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 09:04 pm IST
in Kerala

കൊച്ചി: കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യമായി, കാഴ്ച പരിമിതിയുള്ള സി. തന്യ നാഥന്‍ വൈകല്യമുള്ള വ്യക്തികളുടെ മെറിറ്റ് പട്ടികയില്‍ ഒന്നാമതെത്തി. പൂര്‍ണമായും അന്ധയായ താന്യയുടെ വിജയഗാഥ ശരിക്കും പ്രചോദനം നല്‍കുന്നതും ജീവിതത്തില്‍ സമാനമായ പോരാട്ടങ്ങള്‍ നേരിടുന്ന മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണെന്ന് നീതിന്യായ സംവിധാനങ്ങള്‍ വാഴ്‌ത്തുന്നു.കേരള ജുഡീഷ്യല്‍ സര്‍വീസിലെ സിവില്‍ ജഡ്ജിമാരുടെ (ജൂനിയര്‍ ഡിവിഷന്‍) തിരഞ്ഞെടുപ്പിനായി നടത്തിയ 2025 ലെ പരിക്ഷയിലാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തന്യയ്‌ക്ക് ഉന്നത വിജയം.
2024 ല്‍ അഭിഭാഷകയായ 24 കാരിയായ തന്യ ഒന്നര വര്‍ഷമായി കണ്ണൂരില്‍ പ്രാക്ടീസ് ചെയ്യുന്നു. യാതൊരു പരിശീലനവുമില്ലാതെയാണ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തതെന്നും പ്രാഥമിക, പ്രധാന റൗണ്ടുകളില്‍ സ്വയം പഠനം നടത്തിയെന്നും താന്യ ലൈവ് ലോ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിലവില്‍ കേരളത്തില്‍ പേപ്പര്‍ലെസ് കോടതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍, കേസുകള്‍ വാദിക്കാന്‍ ബ്രെയില്‍ ലിപിയില്‍ കുറിപ്പുകള്‍ തയ്യാറാക്കേണ്ടി വന്നുവെന്ന് അവര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. കോടതിമുറികളിലേക്ക് സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ നല്ലതായിരിക്കുമെന്ന് അവര്‍ പറയുന്നു.

 

 

Tags: successTanya Nathaninsightvisual impairmententeredKerala Judicial Service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹൃദയപൂര്‍വ്വ’ത്തെ വിജയിപ്പിച്ച ആസ്വാദകര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞ് യു.എസില്‍ നിന്ന് മോഹന്‍ലാല്‍

Business

എന്നും പ്രചോദനമേകുന്ന രത്തന്‍ ടാറ്റയുടെ ഏഴ് പ്രധാന വചനങ്ങള്‍

Business

ബൈജു രവീന്ദ്രന്‍ എന്തുകൊണ്ട് ബിസിനസില്‍ പരാജയപ്പെട്ടു? – കാരണങ്ങള്‍ ഒന്നൊന്നായി നിരത്തി അണ്‍അക്കാദമി സിഇഒ ഗൗരവ് മുഞ്ജാല്‍

കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ജി സ്മൃതി കുടീരത്തില്‍ സുരേഷ് ഗോപി പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പ്രവര്‍ത്തകരുടെ ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയം: സുരേഷ് ഗോപി

Astrology

വാരഫലം: ഏപ്രില്‍ 22 മുതല്‍ 28 വരെ; മത്സരപരീക്ഷകളില്‍ വിജയമുണ്ടാകും; കാര്യ വിജയങ്ങള്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.