Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൂണൂലിട്ടയാളായിട്ടും അയ്യപ്പന് കാവൽ നിൽക്കുന്ന ​ദ്വാരകാ പാലൻമാർ തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ ജയറാം തുള്ളിച്ചാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 03:36 pm IST
in Entertainment

സ്വർണപാളി കേസിൽ ചോദ്യം ചെയ്യപ്പെട്ട നടൻ ജയറാമിനെതിരെ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഭക്തനായ ജയറാമിന് ഇക്കാര്യത്തിൽ അശ്രദ്ധയുണ്ടായെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ആ കള്ളനെ ഉണ്ണികൃഷ്ണൻ പോറ്റി എന്ന് വിളിക്കാൻ പോലും എനിക്ക് തോന്നുന്നില്ല. അങ്ങനത്തെ ലോക ഫ്രോ‍ഡാണ്. ദ്വരകാ ശിൽപ്പങ്ങൾ സ്വർണം പൂശാനെന്ന് പറഞ്ഞ് എവിടെയൊക്കെയോ കൊണ്ട് പോയല്ലോ.

അതിലൊരു സ്ഥലം ജയറാമിന്റെ വീടാണ്. ശ്രീ അയ്യപ്പന് കാവൽ നിൽക്കുന്ന ​ദ്വാരകാ പാലൻമാർ തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ ജയറാം 25 കോടി ബംബറടിച്ചതിനേക്കാൽ തുള്ളിച്ചാടി. ആരൊയൊക്കെയോ വീട്ടിൽ വിളിച്ചു. ഒരു കുഞ്ഞ് അറിയാതെ അമ്പലമുറ്റത്ത് മൂത്രമാെഴിച്ചാൽ പുണ്യാഹം നടത്തുന്ന നാടാണ്.

കാനനവാസന്റെ കാവൽക്കാരെ കോടംപക്കത്ത് കൊണ്ട് നടന്ന് വീട്ടിൽ കൊണ്ട് വെക്കുന്നത് പൂണൂൽവാ‍സിയായിട്ടും ജയറാമിന് തോന്നിയില്ലത്രെ. ചുമ്മാതല്ല ഞങ്ങളുടെ നാട്ടിൽ ശ്രീപത്മനാഭ സ്വാമി കിട‌ന്ന് കളഞ്ഞത്. ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ അടിച്ചോണ്ട് പൊയ്‌ക്കളയും എന്ന് കരുതിയായിരിക്കും അദ്ദേഹം കയറി കിടന്നത്. കോമൺസെൻസുള്ള ഭക്തനാണെങ്കിൽ ഫ്രോഡായ ഉണ്ണികൃഷ്ണനോട് ശബരിമലയിൽ സ്ഥാപിച്ച ദ്വാരകാപാലകൻമാരെ കാശുള്ള കാശുള്ള സിനിമാക്കാരുടെ വീട്ടിൽ കൊണ്ട് വെക്കുന്നത് ന്യായമാണോ എന്ന് ചോദിക്കും. ജയറാം അങ്ങനെയല്ല കണ്ടത്. പേരും പ്രശസ്തിയും പണവുമുള്ള തന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി വേണമെങ്കിൽ അയ്യപ്പ സ്വാമിയെ കൊണ്ട് വരും എന്നായിരിക്കും. പോറ്റിക്ക് പിറ്റാലെ ജയറാമും ചട്ടിയിലാകും എന്നാണ് തോന്നിയത്. എന്നാൽ ജയറാം കേസിൽ നിന്നും ഊരി.ജയറാമിനെ കേസിൽ കണക്ട് ചെയ്യാൻ ഒരു പിഴവും എസ്ഐടിക്ക് കണ്ടെത്താനായില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ഉണ്ണികൃ‍ഷ്ണൻ പോറ്റി തട്ടിപ്പുക്കാരനാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണ പാളികളുടെ പൂജ ചടങ്ങിൽ പങ്കെടുത്തതെന്നും ജയറാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതാണ്. അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വർണപാളികളുടെ പൂജ ചടങ്ങിൽ പങ്കെടുത്തത്. ശബരിമലയിലെ ഒരാളെന്ന നിലയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയം. മറ്റ് യാതൊരു സൗഹൃ​ദം ഇല്ലെന്നും ജയറാം വ്യക്തമാക്കിയതാണ്. അതേസമയം സംഭവത്തിൽ ജയറാമിന് തുടരെ വിമർശനങ്ങൾ വരുന്നുണ്ട്. മുൻ ഫിലിം മേക്കർ സുനിൽ പരമേശ്വരൻ ജയറാമിനെതിരെ രം​ഗത്ത് വന്നിരുന്നു.

ജീവിതത്തിലും അല്ലാതെയും നിങ്ങൾ നല്ല നടനാണ്. ഇത് ഇളക്കിക്കൊണ്ട് പോകുന്ന വഴിയിൽ തമിഴ്നാട്ടിലെ കുറേ നടൻമാരെയും വിളിച്ച് ഉണ്ണികൃഷ്ണനെക്കൊണ്ട് പൂജയും നടത്തി ഭസ്മവും ഇട്ടാൽ എന്ത് പുണ്യമാണ് ലഭിക്കാൻ പോകുന്നത്. തന്ത്രങ്ങളറിയാവുന്ന കുലത്തിൽ ജനിച്ചതല്ലേ. ശരിക്ക് പറഞ്ഞാൽ ജയറാമിനെ പ്രതിയാക്കേണ്ടതാണ്. സാക്ഷിയല്ല ആക്കേണ്ടത്. ഇങ്ങനെ കൊണ്ട് നടക്കാനുള്ളതല്ലല്ലോ ഇത്. അന്വേഷിക്കേണ്ടേ, ഇവിടെ വേണ്ട, ഇത് ഇവിടെ വെച്ച് പൂജിക്കാനുള്ളതല്ല എന്ന് പറയണമായിരുന്നെന്നും സുനിൽ പരമേശ്വരൻ തുറന്നടിച്ചു. ആശകൾ ആയിരം ആണ് ജയറാമിന്റെ പുതിയ സിനിമ.

 

Tags: SABARIMALALatest newsActor JayaramDwaraPalakashanthivila dhinesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.