Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 03:26 pm IST
in India, Parivar

മൗങ്ഡാവ്(മ്യാന്‍മര്‍): സൈനിക ഭരണകൂടവും സായുധസംഘങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയായ റാഖൈന്‍, അരകന്‍ പ്രവിശ്യയില്‍ സനാതനി ഹിന്ദുക്കള്‍ 75-ാമത് മഹാ രാമായണ ഹരിനാമ രാമ ജപ ഉത്സവം ആഘോഷിച്ചു. മൗങ്ഡാവ് പ്രദേശത്ത് ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങളും ബൗദ്ധരും നാല് ദിവസത്തെ പുണ്യകര്‍മ്മങ്ങളില്‍ പങ്കാളികളായി.

അരകന്‍ പീപ്പിള്‍സ് റെവല്യൂഷണറി ഗവണ്‍മെന്റിന്റെ പിന്തുണയോടെ മൗങ്ഡാവ് ഹിന്ദു കാര്യസമിതിയാണ് ഉത്സവാഘോഷങ്ങള്‍ക്ക് നേതൃത്വം നല്കിയത്. അരകന്‍ ആര്‍മിയാണ് ആഘോഷങ്ങള്‍ക്ക് സുരക്ഷ നല്കിയത്. സൈനികഭരണകൂടം കാലങ്ങളായി ഹിന്ദു ഉത്സവങ്ങള്‍ക്ക് അനുമതി നല്കിയിരുന്നില്ല. രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ പിടിച്ചെടുത്തിരുന്ന മൗങ്ഡാവ് മേഖല അരകന്‍ സേന മോചിപ്പിച്ചതിന് ശേഷമാണ് ഇതാദ്യമായി ഹിന്ദുക്കളും ബൗദ്ധരും സ്വതന്ത്രമായി പ്രദേശത്ത് രാമായണോത്സവം കൊണ്ടാടിയത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന പട്ടണമാണ് മൗങ്ഡാവ്.

പ്രാദേശിക അരകന്‍ മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് മൗങ്ഡാവിന് പുറമെ ബുത്തിഡോങ്, പൊന്നഗ്യുന്‍, ക്യുക്ടാവ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ഹിന്ദുക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തീരദേശ പ്രദേശത്തെ ക്യുക്പന്തു പര്‍വതത്തിലാണ് ഉത്സവ വേദി ഒരുക്കിയത്. സാമൂഹിക രാമായണ പാരായണവും ഹനുമത് പ്രാര്‍ത്ഥനയുമാണ് പ്രധാനചടങ്ങുകള്‍.

Tags: rohingyaMeghalayamoungdavRamayani Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേഘാലയയിലെ വെസ്റ്റ് ഗാരോ കുന്നുകളിൽ സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്‌പിൽ രണ്ട് പേർ മരിച്ചു ; ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

India

മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം : 10 പേർ മരിച്ചു , നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

India

റോഹിംഗ്യകൾക്കെതിരെ പരാമർശം നടത്തി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഇടതുപക്ഷ പ്രവർത്തകർ ; ഒറ്റക്കെട്ടായി ജഡ്ജിമാർ

India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ചുവന്ന പരവതാനി വിരിക്കണോ ? സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.